|
| Flash News : |
|
|
|
|
|
|
| News Dated : Thursday, February 04, 2010 |
|
വഴിയോരത്തെവൃദ്ധന്‍ കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ട് |
| |
|
കോട്ടയം: എംസി റോഡില്‍ അയ്യപ്പാസിനു സമീപമുള്ള നടപ്പാതയില്‍ മയങ്ങിക്കിടക്കുന്ന വൃദ്ധന്‍ പകല്‍സമയങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദിവസങ്ങളായി ഇയാളെ വഴിയരുകില്‍ കാണാം. കുമാരനല്ലൂര്‍ സ്വദേശിയാണെന്നു സമീപത്തുള്ള ലോട്ടറികച്ചവടക്കാരും മറ്റുള്ളവരും പറയുന്നു. കോട്ടയം നഗരം യാചകനിരോധന മേഖലയാണെന്നു പറയുന്നുണ്ടെങ്കിലും നിരവധി യാചകര്‍ വഴിയോരത്തും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ക്ക് നിരന്തരം ശല്യം ഉണ്ടാക്കുന്നുണ്ട്. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |