Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
വിസ്‌മയക്കൊമ്പത്ത്‌ ഫ്‌ളയിംഗ്‌ ട്രപ്പീസ്‌.

കോട്ടയം: ഭീതിയുടെയും ആകാംക്ഷയുടെയും ഉത്‌കണ്‌ഠകളുടെയും മുള്‍ മുനകളില്‍ നിന്ന്‌ വിസ്‌മയമുണര്‍ത്തിക്കൊണ്ട്‌ ഫ്‌ളയിംഗ്‌ ട്രപ്പീസ്‌ ജനപ്രിയമാകുന്നു.ആടിവരുന്ന ഒരു ഊഞ്ഞാലില്‍ നിന്നും മറ്റൊന്നിലേക്കും മറ്റൊരാളുടെ കൈകളിലേക്കും മാറുന്നത്‌ നിമിഷങ്ങളുടെ ഇടയിലാണ്‌. ഉയരങ്ങളിലാടുന്ന ഊഞ്ഞാലുകളിലേക്ക്‌ പറക്കുന്ന താരങ്ങള്‍ക്ക്‌ ഏകാഗ്രതയുടെയും കഠിന പരീശിലനത്തിന്റെയും പിന്‍ബലം മാത്രമാണുളളത്‌. നാഗമ്പടത്ത്‌ നടക്കുന്ന ഗ്രേററ്‌ റോയല്‍ സര്‍ക്കസില്‍ കാണികള്‍ക്ക്‌ ഏററവും പ്രിയമുളള ഐററവും ഇതു തന്നെ. എല്ലാ സര്‍ക്കസുകളിലുമുളള സ്ഥിരം ഐറ്റാമാണെങ്കിലും ഫ്‌ളയിംഗ്‌ ട്രപ്പിസിനോട്‌ ആളുകള്‍ക്ക്‌ പ്രിയം തന്നെ. പതിനഞ്ചിലധികം കലാകാരന്‍മാരും കലാകാരികളുമാണ്‌ ഫ്‌ളയിംഗ്‌ ട്രപ്പീസില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നത്‌.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com