Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
അഭിനയപ്രതിഭകളെ തെരഞ്ഞെടുക്കുന്നു

കോട്ടയം: സംസ്ഥാനസര്‍ക്കാരിന്റെ തൊഴിലും വീടും പരിപാടിയില്‍ ഉള്‍പ്പെട്ട ഇ.എം.എസ്. സമ്പൂര്‍ണ്ണഭവനപദ്ധതിയുടെ പ്രചാരണാര്‍ത്ഥം ജില്ലയില്‍ തെരുവുനാടക ഗ്രൂപ്പുകള്‍ രൂപീകരി ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി ചെയര്‍മാനുമായ ടി.എന്‍. രമേശന്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാനാവിഷ്കൃതപദ്ധതികള്‍, പ്രാദേശികസര്‍ ക്കാരുകളുടെ പദ്ധതികള്‍ എന്നിവയുടെ പ്രചാരകരും സന്ദേശവാഹകരുമായി സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുളള യുവശക്തി പ്രോജക്ടിനെ ചുമതലയേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണിത്. പാടുന്നതിലും നാടകാഭിനയത്തിലും മികവ് തെളിയിച്ചിട്ടുളള കേരളോത്സവപ്രതിഭക ളില്‍ നിന്നു തെരഞ്ഞെടുക്കുന്നവരെയാണ് ആദ്യഘട്ടത്തില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ബാക്കിയുളളവരെ പട്ടികയിലുള്‍പ്പെടുത്തും. ജില്ലയിലെ സെലക്ഷന്‍ ക്യാമ്പ് ഫെബ്രുവരി എട്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ വടവാതൂര്‍ ജില്ലാ യൂത്ത് സെന്ററില്‍ നടക്കും. താല്‍പ്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം പങ്കെടുക്കണം. വിശദവിവരത്തിന് 9388675113, 9946755008, 9496195108 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com