|
| Flash News : |
|
|
|
|
|
|
| News Dated : Friday, February 05, 2010 |
|
പി.എസ്.സി. ഇന്റര്‍വ്യൂ |
| |
|
കോട്ടയം: ജില്ലയില്‍, വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റന്റ് (ഗണിതശാസ്ത്രം) തസ്തികയിലേയ്ക്ക് ഫെബ്രുവരി 17നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയിലേയ്ക്ക് ഫെബ്രുവരി 18, 19 തീയതികളിലും ഹൈസ്കൂള്‍ അസിസ്റന്റ് (മലയാളം) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റില്‍ രജി. നമ്പര്‍ 3301 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 23, 24, 25 തീയതികളിലും ജില്ലാ പി.എസ്.സി. ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ തീയതിയുടെ മൂന്നു ദിവസം മുമ്പു വരെ മെമ്മോ ലഭിക്കാത്ത വര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |