Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തളളിക്കളയണം

കോട്ടയം:പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുളള ജസ്റ്റീസ്‌ രംഗനാഥ മിശ്രകമ്മീഷന്‍ ശുപാര്‍ശകള്‍ തളളിക്കളയണമെന്നാവശ്യപ്പെട്ടു കൊണ്ടുളള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ കെ എസ്‌ എസ്‌ തീരുമാനിച്ചിരിക്കുകയാണെന്ന്‌ ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി എട്ടിന്‌ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹെഡ്‌ പോസ്റ്റോഫീസുകളുടെ മുന്‍പില്‍ രാവിലെ 10 ന്‌ കൂട്ട ധര്‍ണ്ണ നടത്തും.24 ന്‌ പട്ടികജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വായ്‌മൂടിക്കെട്ടി ഉപവസിക്കും.
വാര്‍ത്തസമ്മേളനത്തില്‍ വെണ്ണിക്കുളം മാധവന്‍,പപ്പന്‍ വെണ്‍മേട്‌,തങ്കപ്പന്‍,വി ഐ ജോഷി,ഏ ജെ രമേശ്‌,സി എസ്സ്‌ രമേശ്‌ എന്നിവര്‍ പങ്കെടുത്തു.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com