Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ചപ്പും ചവറും കത്തിക്കുന്നതിനെതിരെ കൂട്ടയോട്ടം

കോട്ടയം:കരിയിലയും ചപ്പും ചവറും കത്തിക്കുന്നതിനെതിരെയുളള ബോധവത്‌കരണത്തിനായി ഇക്കറോണ്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം നടത്തുമെന്ന്‌ പബ്ലിക്ക്‌ ലൈബ്രറി പ്രസിഡന്റ്‌ എബ്രാഹം ഇട്ടിച്ചെറിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒന്‍പതാം തീയതി രാവിലെ 9.45ന്‌ തിരുനക്കര മൈതാനിയില്‍ നിന്ന്‌ തുടങ്ങുന്ന റിലേഓട്ടം നഗരസഭാധ്യക്ഷ ബിന്ദു സന്തോഷ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്യും വി എന്‍ വാസവന്‍ എം എല്‍ എ കൂട്ടയോട്ടം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.തിരുനക്കര മൈതാനിയില്‍ നിന്ന്‌ തുടങ്ങുന്ന റിലേഓട്ടം കൊട്ടാരക്കര -കൊല്ലം വഴി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ അവസാനിക്കും. 90ടീമുകള്‍ റിലേഓട്ടത്തില്‍ പങ്കെടുക്കും.ഓരോ ടീമും രണ്ടു കിലോമീറ്ററാണ്‌ ഓടുന്നു അവരില്‍ നിന്ന്‌ അടുത്ത ടീം ഏറ്റെടുക്കുന്നു.ഇക്കറോണ്‍ ഇന്ത്യ എക്‌സിക്ക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ തോമസും 29 മണീക്കൂര്‍ കൂട്ടയോട്ടം നടത്തും.കരിയില കത്തിക്കുന്നത്‌ ആഗോളതാപനത്തിനും ക്യാന്‍സറിനും കാരണമാകുമെന്നതിനാല്‍ ബോധവത്‌ക്കരണത്തിനാണ ്‌കൂട്ടയോട്ടം സംഘടിപ്പിക്കുന്നത.്‌ വാര്‍ത്തസമ്മേളനത്തില്‍ ഇക്കോറണ്‍ പ്രെജക്‌ട്‌ ഡയറക്‌ടര്‍ ഗീതാ സന്തോഷ്‌,സ്‌പോട്‌സ്‌ ജില്ലാ പ്രസിഡന്റ്‌ അയ്‌മനം ബാബു,അഡ്വ ജോണ്‍സി ജോസഫ്‌, കെ എം രാധാകൃഷ്‌ണപിളള എന്നിവര്‍ പങ്കെടുത്തു

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com