Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
മാലിന്യമുക്തകേരളം : കോട്ടയത്ത് മാധ്യമ-ഉദ്യോഗസ്ഥ കൂട്ടായ്മ

കോട്ടയം:മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായി കോട്ടയത്ത് മാധ്യമ-ഉദ്യോഗസ്ഥ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ 11.30 ന് ഹോട്ടല്‍ ഓര്‍ക്കിഡ് റസിഡന്‍സിയില്‍ കൂട്ടായ്മ ആരംഭിക്കും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. രമേശന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. ജയകുമാര്‍ മോഡറേറ്ററായി നടക്കുന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മുളളംകുഴിയില്‍ മാലിന്യമുക്ത കേരളം പദ്ധതി അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് പത്രപ്രവര്‍ത്തകരായ ജേക്കബ് കെ. ഈപ്പന്‍, ആര്‍. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കും. ദാരിദ്യ്രലഘൂകരണ പ്രോജക്ട് ഡയറക്ടര്‍ മാത്യു എ. മത്തായി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. വത്സലകുമാരി, പദ്ധതി അസി. കോ- ഓര്‍ഡിനേറ്റര്‍ എം.കെ. ശശിയപ്പന്‍ എന്നിവര്‍ കൂട്ടായ്മയിലെ വിവിധ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രമുഖ വാര്‍ത്താലേഖകര്‍, വിദ്യാഭ്യാസം, പഞ്ചായത്ത്, സാമൂഹ്യക്ഷേമം, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, പഞ്ചായത്ത്- മുനിസിപ്പല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എ. ഹക്കിം അറിയിച്ചു

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com