|
| Flash News : |
|
|
|
|
|
|
| News Dated : Saturday, February 06, 2010 |
|
കുളമ്പുരോഗം നിയന്ത്രണവിധേയം |
| |
|
കോട്ടയം: ജില്ലയില്‍ കുളമ്പുരോഗം നിയന്ത്രണവിധേയമാണെന്നും ഇപ്പോള്‍ വ്യാപകമായി രോഗം പടരുന്നില്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 6,997 മൃഗങ്ങള്‍ക്ക് കുളമ്പുരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്. ജനുവരി അവസാനത്തോടെ ആകെ 12 പശുക്കള്‍ക്ക് മാത്രമായി രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്ത മാക്കി.
ചങ്ങനാശ്ശേരി താലൂക്കിലെ ചില പ്രദേശങ്ങളിലും വൈക്കത്തും ഈയിടെ കണ്ടു തുടങ്ങിയ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഓഫീസര്‍ പറഞ്ഞു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |