|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
പ്രവാസി ക്ഷേമനിധി: ബോധവല്‍ക്കരണസെമിനാര്‍ 10ന് |
| |
|
കോട്ടയം:കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രവാസി സംഘടനകളെ ബോധവല്‍ക്കരിക്കുന്നതിനായി ഫെബ്രുവരി 10ന് രാവിലെ 10 ന് എറണാകുളം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന മധ്യമേഖലാ സെമിനാര്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്തിട്ടുളള പ്രവാസി സംഘടനാപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |