|
| Flash News : |
|
|
|
|
|
|
| News Dated : Monday, February 08, 2010 |
|
സെമിനാര്‍ നടത്തി |
| |
|
പാലാ: നഗരസഭയുടെ 2010-11 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചുള്ള സെമിനാര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തി. നഗരസഭാധ്യക്ഷ പ്രഫ.മേഴ്‌സി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ ജോയി മരുതോലില്‍, ഷാജു വി.തുരുത്തേല്‍, ജോര്‍ജ്‌കുട്ടി ചെമ്പകശേരി എന്നിവര്‍ പ്രസംഗിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |