Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
എം.ജിയില്‍ എല്‍.ഡി ടൈപ്പിസ്റ്റിന് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റുമാരായി നിയമിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രീഡിഗ്രി അഥവാ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ ഇംഗ്ലീഷിന്å50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയോ പാസായവരും ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) ഹയര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് / തത്തുല്യ യോഗ്യതയും ഷോര്‍ട്ട് ഹാന്‍ഡ് (ഇംഗ്ലീഷ്) ലോവര്‍ പാസായവരുമായിരിക്കണം അപേക്ഷകര്‍. ഷോര്‍ട്ട് ഹാന്‍ഡ് (ഇംഗ്ലീഷ്) ഹയര്‍, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവര്‍ / ഹയര്‍ എന്നിവ അഭിലഷണീയ യോഗ്യതകളായിരിക്കും. പ്രായപരിധി1.1.2010 ല്‍18 നും 35 നും മദ്ധ്യേ.അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വ്വകലാശാല വെബ്സൈറ്റായ www.mguniversity.edu -ല്‍ ലഭ്യമാണ്. അപേക്ഷാഫീസായ 300/- രൂപ സര്‍വ്വകലാശാല ക്യാഷ് കൌണ്ടറില്‍ പേ-ഇന്‍-സ്ലിപ് വഴിയോ ഫിനാന്‍സ് ഓഫീസറുടെ പേരില്‍ എസ്.ബി.റ്റി- യില്‍ നിന്നും എടുത്ത എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസ് ബ്രാഞ്ചില്‍(കോഡ് 669) മാറാവുന്നഡിമാന്റ് ഡ്രാഫ്റ്റായിഅപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. എസ്.സി / എസ്.റ്റി വിഭാഗം അപേക്ഷകര്‍ഫീസടയ്ക്കേണ്ടതില്ല.ഇംഗ്ലീഷിലും പൊതുവിജ്ഞാനത്തിലുമുള്ള കഴിവ് പരിശോധിക്കാനായി സര്‍വ്വകലാശാല നടത്തുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളഎഴുത്തു പരീക്ഷയുടേയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.കോട്ടയമായിരിക്കും പരീക്ഷാകേന്ദ്രം.പൂരിപ്പിച്ച അപേക്ഷകള്‍, പേ-ഇന്‍-സ്ലിപ് / ഡി.ഡി, പ്രായം, യോഗ്യതകള്‍, ജാതി / സമുദായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം, ഡപ്യൂട്ടി രജിസ്ട്രാര്‍, (അഡ്മിനിസ്ട്രേഷന്‍ ഒന്ന്) , മഹാത്മാഗാന്ധി സര്‍വ്വകലാശാല, പി.ഡി. ഹിത്സ് പി.ഒ, കോട്ടയം 686 560 എന്ന വിലാസത്തില് 2010 മാര്‍ച്ച് 6 ാം തീയതി വൈകിട്ട് 4.00 മണിയ്ക്ക് മുന്‍പ് ലഭിച്ചിരിക്കണം. അപേക്ഷയടങ്ങിയ കവറിനു മുകളില്‍

Application for the post of LD Typist.

സര്‍വ്വീസിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. അപൂര്‍ണ്ണവും പോരായ്മകളുളതുമായ അപേക്ഷകള്‍ അറിയിപ്പില്ലാതെ തന്നെ നിരസിക്കുന്നതായിരിക്കും.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com