|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
ജോയിതിരുമൂലപുരത്തിന്റെസംസ്കാരംചൊവ്വാഴ്ച്ച |
| |
|
കോട്ടയം: അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോയി തിരുമൂലപുരത്തിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ചുങ്കം വാരിശേരിയിലുളള സ്വവസതിയില്‍ കൊണ്ടുവരും. വൈകുന്നേരം അഞ്ചിന് കോട്ടയം പ്രസ്ക്‌ളബിനു മുന്നില്‍ പത്രപ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കും. സംസ്കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച്ച രാവിലെ 10ന് വസതിയില്‍ ആരംഭിക്കും. സംസ്കാരം പതിനൊന്നിന് കലക്‌ട്രേറ്റിനു സമീപമുളള സെന്റ് ലാസറസ് പള്ളി സെമിത്തേരിയില്‍ നടക്കും. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |