|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
മൂന്നുപേര്‍ പിടിയില്‍ |
| |
|
കിടങ്ങൂര്‍: പെണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടില്‍ കയറി മദ്യപിക്കാന്‍ വെള്ളംചോദിച്ച് ബഹളം ഉണ്ടാക്കിയ കിടങ്ങൂര്‍ സ്വദേശികളായ മൂന്നുപേരെ അറസ്റ്റു ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള വീട്ടില്‍കയറിയാണ് മദ്യപസംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |