|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
മദ്യലഹരിയില്‍ പൊലീസ് ബഹളം; കേസെടുത്തു |
| |
|
കിടങ്ങൂര്‍: പൊലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ മദ്യപിച്ച് അഴിഞ്ഞാടിയ പൊലീസുകാര്‍ക്കെതിരെ സ്റ്റേഷന്‍ റൈട്ടര്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
സുനില്‍, രാജു എന്നിവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ 23നു ഉച്ചയോടെ രണ്ടുപേരും മദ്യലഹരിയില്‍ ആയിരുന്നു. വൈകിട്ട് ഇവര്‍ മറ്റു പോലീസുകാരെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ തുനിയുകയും ചെയ്‌തുവത്രെ. പാലാ സിഐ ജയചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പാറാവില്‍ ഉണ്ടായിരുന്ന രണ്ടു പോലീസുകാരില്‍നിന്നു തെളിവെടുപ്പ് നടത്തി. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |