|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക് |
| |
|
പാമ്പാടി: ബൈക്കപകടത്തില്‍ വഴിയാത്രക്കാരന്‍ അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. കായംകുളം തറയില്‍ കിഴക്കേതില്‍ ഗോപി (35), ബൈക്ക് യാത്രക്കാരന്‍ എസ്.എന്‍.പുരം മണിയങ്ങാട് ജിന്റോസ് സഖറിയാസ് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും പാമ്പാടി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |