|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
ഭാഗവത സപ്‌താഹം |
| |
|
പുതുപ്പള്ളി: പുതുപ്പള്ളി തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ഓഗസ്റ്റ് ഒമ്പത് മുതല്‍ 16 വരെ ഭാഗവത സപ്‌താഹം നടത്തും. വടക്കാഞ്ചേരി ശ്രീരാമകൃഷ്‌ണ സ്വാമി പൂര്‍ണാനന്ദതീര്‍ഥപാദരാണ് യജ്ഞാചാര്യന്‍. ഒന്‍പതിന് വൈകിട്ട് നാലിന് ഗുരുമണ്‌ഡപ സമര്‍പ്പണം. സമര്‍പ്പണ സമ്മേളനം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. എ.സി.രാജന്‍ അധ്യക്ഷതവഹിക്കും. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |