Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
പച്ചക്കറിമാര്‍ക്കറ്റ്‌ ലേലം നാളെ

കോട്ടയം: കോടിമതയിലെ പച്ചക്കറി മാര്‍ക്കറ്റിലെ 38 മുറികളുടെ ലേലം 27ന്‌ രാവിലെ 11ന്‌ നഗരസഭാ ഓഫിസില്‍ നടക്കും. എന്നാല്‍ ഇവ ലേലം ചെയ്‌തു പോകുമോയെന്ന ആശങ്കയിലാണ്‌ നഗരസഭ. നേരത്തെ നാലുതവണ ലേലം ചെയ്‌തിട്ടും 11 കടമുറികള്‍ മാത്രമാണ്‌ ലേലത്തില്‍ പോയത്‌. കോടിമതയില്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചാല്‍ കച്ചവടസാധ്യത കുറഞ്ഞേക്കാമെന്നാണ്‌ വ്യാപാരികളുടെ ഭയം. വഴിയോര പച്ചക്കറി വ്യാപാരം ഇപ്പോള്‍തന്നെ ശക്തമാണ്‌. പച്ചക്കറിവ്യാപാരം മാറ്റിയാല്‍ വഴിയോരവാണിഭം കൂടും. ഇതോടെ കോടിമതയിലെ ചന്തയില്‍ വ്യാപാരം കുറയുമെന്നും വ്യാപാരികള്‍ പറയുന്നു.
കോടിമതയിലെ മത്സ്യമാര്‍ക്കറ്റില്‍ ഇപ്പോള്‍ വ്യാപാരം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ എത്തില്ലെന്നു പറയുന്നത്‌ ശരിയല്ലെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

 
OTHER STORIES IN THIS SECTION
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന്
 തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം
 അജ്ഞാതന്‍ മരിച്ചു
 മണര്‍കാട്‌ തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു
 ദേശീയ പണിമുടക്ക്‌: കോട്ടയത്ത്‌ വാഹനങ്ങള്‍ ഓടും
 റോഡ്‌ നന്നാക്കണം
 ചീട്ടുകളിക്കാര്‍ പൊലീസ്‌ പിടിയില്‍
 വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍
 ബാങ്ക്‌ ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു
 ശ്രീകൃഷ്‌ണ ജയന്തി: ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com