|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
നടപടി സ്വീകരിക്കും- ജില്ലാ കളക്ടര്‍ |
| |
|
കോട്ടയം:ഇലക്ഷന്‍ സംബന്ധിച്ച ജോലികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് തിട്ടപ്പെടുത്തുന്ന നറുക്കെടുപ്പില്‍ കൃത്യസമയത്ത് ഹാജരാകാതിരുന്ന കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ടില്‍ തെറ്റു വരുത്തിയതിന് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം വാങ്ങി നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |