|
കോട്ടയം:കേരള സര്‍ക്കാരിന്റെയും ഐ.ഡി.ബി.ഐ.യുടെയും സംയുക്തസംരംഭമായ കിറ്റ്കോയും വ്യവസായ വാണിജ്യമേഖലയിലെ അപ്പക്സ് ബോഡിയായ അസോചമും ചേര്‍ന്ന് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഹോട്ടല്‍ മാനേജ്മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍, മറൈന്‍ മെക്കാനിക്കല്‍, മറൈന്‍ ഇലക്ട്രീ ഷ്യന്‍, ഇന്‍സ്ട്രുമെന്റ് ഫിറ്റര്‍, ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റര്‍, ഒപ്ടീഷ്യന്‍, മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയാണ് കോഴ്സുകള്‍. താല്‍പ്പര്യമുളളവര്‍ പ്രോജക്ട് മാനേജര്‍, കിറ്റ്കോ പ്ളേസ്മെന്റ് പാര്‍ക്ക്, സൌത്ത് കളമശ്ശേരി, കൊച്ചി-22, ഫോണ്‍: 0484 2550072, 6453444 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. |