|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
ലാറി ബേക്കര്‍ അവാര്‍ഡിന് അപേക്ഷിക്കാം |
| |
|
കോട്ടയം:കഴിഞ്ഞ വര്‍ഷത്തെ (2009) ലാറി ബേക്കര്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ആഗസ്റ് 13. അപേക്ഷാഫോറവും നിര്‍ദ്ദേശങ്ങളും www.kshb.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരത്തുളള ഹൌസിംഗ് കമ്മീഷണര്‍ക്ക് നേരിട്ടോ secretarykshb@gmail.com , housingscommissioner@gmail.com എന്ന വിലാസത്തില്‍ ഇ-മെയിലായോ അപേക്ഷ നല്‍കാം. വിശദവിവരത്തിന് 0471 2331225, 2330720 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |