|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
റേഷന്‍കടകള്‍: അപേക്ഷിക്കാം |
| |
|
കോട്ടയം:വൈക്കം താലൂക്കില്‍ ചെമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ബ്രഹ്മമംഗലത്തുളള 69-ാം നമ്പര്‍ റേഷന്‍കട നടത്താന്‍ പട്ടികജാതി/വര്‍ഗ്ഗക്കാരില്‍ നിന്നും ചങ്ങനാശ്ശേരി താലൂക്കില്‍ കറുകച്ചാല്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എന്‍.എന്‍.എസ്. ജംഗ്ഷനിലുളള 124-ാം നമ്പര്‍ റേഷന്‍ കട നടത്താന്‍ വികലാംഗരില്‍ നിന്നും കുറിച്ചി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പഞ്ചായത്ത് ജംഗ്ഷനിലുളള 197-ാം നമ്പര്‍ റേഷന്‍ കട നടത്താന്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്റ് 20ന് മൂന്നു മണിക്കകം ജില്ലാ സപ്ളൈ ഓഫീസില്‍ അപേക്ഷ ലഭിക്കണം. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |