|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
പി.എസ്.സി. പരീക്ഷകള്‍ |
| |
|
കോട്ടയം:ജില്ലയില്‍, ആരോഗ്യവകുപ്പില്‍ സ്റാഫ് നഴ്സ് (എന്‍.സി.എ. നിയമനം- എസ്.യു.സി. നാടാര്‍/എ.ഐ.) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി പി.എസ്.സി. ജൂലൈ 30ന് രാവിലെ എട്ടു മുതല്‍ 9.15 വരെ മുട്ടമ്പലത്തുളള ജില്ലാ പി.എസ്.സി. ഓഫീസിലും എന്‍.സി.സി./സൈനികക്ഷേമവകുപ്പില്‍ ലാസ്റ് ഗ്രേഡ് സര്‍വന്റ്സ് (വിമുക്തഭട•ാര്‍ മാത്രം) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി ജൂലൈ 31ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഒ.എം.ആര്‍. പരീക്ഷ നടത്തും.സ്റാഫ് നഴ്സിന് അപേക്ഷിച്ചവര്‍ക്ക് ജൂലൈ 28നകവും ലാസ്റ് ഗ്രേഡ് സര്‍വന്റിസിന് അപേക്ഷിച്ചവര്‍ക്ക് 29നകവും അഡ്മിഷന്‍ ടിക്കറ്റോ നിരസന അറിയിപ്പോ ലഭിച്ചില്ലെങ്കില്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |