|
| Flash News : |
|
|
|
|
|
|
| News Dated : Monday, July 26, 2010 |
|
കര്‍ഷകര്‍ക്ക് പരിശീലനം |
| |
|
കോട്ടയം:ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചുളള പൌള്‍ട്രി ഇന്‍സ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ആഗസ്റ് അഞ്ചിന് കാട വളര്‍ത്തലിലും ആഗസ്റ് 10 മുതല്‍ 12 വരെ മുട്ടക്കോഴി വളര്‍ത്തലിലും 16 മുതല്‍ 20 വരെ പശു വളര്‍ത്തലിലും 30 മുതല്‍ 31 വരെ ആട് വളര്‍ത്തലിലും പരിശീലനം നടത്തും. താല്‍പ്പര്യമുളളവര്‍ 0479 245227 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യണം |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |