Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
അഖിലേന്ത്യാ വിദ്യാഭ്യാസ സര്‍വേ:വിവരങ്ങള്‍ നല്‍കണം

കോട്ടയം:കേന്ദ്ര മാനവശേഷി മന്ത്രാലയം എന്‍.സി.ആര്‍.ടി.യുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടത്തുന്ന എട്ടാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സര്‍വേ ജൂലൈ 26ന് ജില്ലയില്‍ ആരംഭിച്ചു. സര്‍വേയില്‍ സംസ്ഥാന സിലബസിന് പുറമേ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങള്‍ നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്കൂളുകള്‍ ഉള്‍പ്പെടും.ബ്ളോക്കുതല സര്‍വേ ഓഫീസര്‍മാരായി അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ പരിധിയില്‍ വരുന്ന വില്ലേജുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിവരം ശേഖരിക്കുന്നതിനായി എന്യൂമറേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍മാര്‍ വില്ലേജുകളെയും മുനിസിപ്പാലിറ്റികളെയും സമീപിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ സര്‍വേ ഓഫീസര്‍ കൂടിയായ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു

 
OTHER STORIES IN THIS SECTION
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന്
 തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം
 അജ്ഞാതന്‍ മരിച്ചു
 മണര്‍കാട്‌ തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു
 ദേശീയ പണിമുടക്ക്‌: കോട്ടയത്ത്‌ വാഹനങ്ങള്‍ ഓടും
 റോഡ്‌ നന്നാക്കണം
 ചീട്ടുകളിക്കാര്‍ പൊലീസ്‌ പിടിയില്‍
 വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍
 ബാങ്ക്‌ ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു
 ശ്രീകൃഷ്‌ണ ജയന്തി: ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com