Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം നാളെ

പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച്‌ അനുഗ്രഹം തേടി നാളെ ഭരണങ്ങാനത്ത്‌ പതിനായിരങ്ങള്‍ എത്തും. നാളെയാണ്‌ പ്രധാന തിരുനാളാഘോഷം. രാവിലെ അഞ്ചുമുതല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ വൈകുന്നേരംവരെ വിശുദ്ധ കുര്‍ബാന നടക്കും.അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തി തിരക്കൊഴിവാക്കി തീര്‍ഥാടകര്‍ക്കു പ്രാര്‍ഥിക്കുന്നതിനായി ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ചാപ്പലിന്റെ ഇരുവശങ്ങളിലായിട്ടാണ്‌ നേര്‍ച്ച അപ്പം വിതരണം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്‌ദി വര്‍ഷത്തിലെ തിരുനാളെന്ന പ്രത്യേകതയോടെയാണ്‌ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍.

 
OTHER STORIES IN THIS SECTION
 .
 യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍
 യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍
 നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം
 ലോക സാക്ഷരതാ ദിനാചരണ0
 പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു
 സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍
 എന്‍ എസ്‌ എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com