|
| Flash News : |
|
|
|
|
|
|
| News Dated : Tuesday, July 27, 2010 |
|
മാലപൊട്ടിക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍ |
| |
|
ചങ്ങനാശേരി: നഗരമദ്യത്തിലെ വിദേശമദ്യശാലയില്‍ മദ്യംവാങ്ങാന്‍ നിന്നയാളുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ പോക്കറ്റടി സംഘത്തില്‍പ്പെട്ട മഞ്ഞപ്പൊടി ബിജു (42), ളായിക്കാട് പ്രകാശ് (40), ലോട്ടറി അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു. കുറുപ്പന്തറ സ്വദേശിയുടെ ഒരുപവന്‍ മാലയാണ് ഞായറാഴ്‌ച പൊട്ടിക്കാന്‍ ശ്രമം നടന്നത്.
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |