|
| Flash News : |
|
|
|
|
|
|
| News Dated : Tuesday, July 27, 2010 |
|
സിഎംഎസില്‍ പ്രിന്‍സിപ്പലിനെതിരെ പോസ്റ്റര്‍ |
| - സ്വന്തം ലേഖകന്‍ |
|
കോട്ടയം: സിഎംഎസ് കോളജില്‍ പ്രിന്‍സിപ്പലിനെതിരെ എസ്‌എഫ്‌ഐയുടെ പോസ്റ്റര്‍ പ്രളയം. കോളജ് ക്യാംപസിലെ തണല്‍മരത്തിലും മതിലിലുമാണ് പോസ്റ്ററുകള്‍ വ്യാപകമായി ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്.
അഴിമതിയുടെ കറപുരണ്ട പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കുക എന്നതാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്‌എഫ്‌ഐ പേരുവച്ചുതന്നെയാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്.
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |