|
| Flash News : |
|
|
|
|
|
|
| News Dated : Tuesday, July 27, 2010 |
|
കുമരകം ദുരന്തം: അനുസ്‌മരണം |
| |
|
കുമരകം: കുമരകം ബോട്ടുദുരന്തത്തിന്റെ അനുസ്‌മരണം ബോട്ടു ജെട്ടിയിലെ സ്‌മൃതിമണ്‌ഡപത്തില്‍ നടന്നു. എസ്‌കെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.എം.ശാമുവല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി.സി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |