|
| Flash News : |
|
|
|
|
|
|
| News Dated : Wednesday, July 28, 2010 |
|
അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ വൈക്കത്ത് 30ന് |
| |
|
വൈക്കം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നീര്‍ത്തടവികസന മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്ന പദ്ധതി പ്രകാരം വൈക്കം ബ്ളോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും മാസ്റര്‍ പ്ളാന്‍ പൂര്‍ത്തീകരിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ പരിപാടി ജൂലൈ 30ന് രാവിലെ 10.30ന് വൈക്കം ബ്ളോക്ക് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിക്കും. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. രമേശന്‍ അറിയിച്ചു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |