Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
കണ്ടല്‍ക്കാടുകളുടെ സംരക്ഷകര്‍ക്ക് പാരിതോഷികം

കോട്ടയം:കണ്ടല്‍വനങ്ങളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യവും അവ നല്‍കുന്ന സേവനങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷമായ 2010-ല്‍ കണ്ടലുകള്‍ പരിരക്ഷിക്കുന്നതിനായി സംസ്ഥാന വനം-വന്യജീവി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ കണ്ടല്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ താല്‍പ്പര്യമുളള വ്യക്തികള്‍ക്ക് ഗുണഭോക്താക്കളാകാം. വസ്തുവില്‍ കണ്ടല്‍വനങ്ങളുളളവര്‍ക്ക് നിശ്ചിതതുക പാരിതോഷികം നല്‍കും. കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും സ്വാഭാവിക പുനഃരുജ്ജീവനം സാധ്യമാക്കുന്നതിനും സാമ്പത്തികസഹായവും നല്‍കും.താല്‍പ്പര്യമുളള കണ്ടല്‍ ഉടമസ്ഥര്‍ കോട്ടയം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ക്ക് ജൂലൈ 30നകം അപേക്ഷ നല്‍കണം. വിശദവിവരം അസി. ഫോറസ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കോട്ടയം, ഫോണ്‍: 0481 2310412, 9447979133 എന്ന വിലാസത്തില്‍ ലഭിക്കും.

 
OTHER STORIES IN THIS SECTION
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന്
 തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം
 അജ്ഞാതന്‍ മരിച്ചു
 മണര്‍കാട്‌ തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു
 ദേശീയ പണിമുടക്ക്‌: കോട്ടയത്ത്‌ വാഹനങ്ങള്‍ ഓടും
 റോഡ്‌ നന്നാക്കണം
 ചീട്ടുകളിക്കാര്‍ പൊലീസ്‌ പിടിയില്‍
 വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍
 ബാങ്ക്‌ ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു
 ശ്രീകൃഷ്‌ണ ജയന്തി: ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com