|
| Flash News : |
|
|
|
|
|
|
| News Dated : Wednesday, July 28, 2010 |
|
തയ്യല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് |
| |
|
കോട്ടയം:ജില്ലയിലെ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരുടെ മക്കള്‍ക്ക് 2010-11 അധ്യയനവര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനുളള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്തിന്റെ പാസ് ബുക്ക്, ഐഡന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതമുളള അപേക്ഷ കോഴ്സ് ആരംഭിച്ച് 60 ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം. സ്കോളര്‍ഷിപ്പ് ലഭിച്ചുവരുന്നവര്‍ അവ പുതുക്കുന്നതിനുളള അപേക്ഷ ആഗസ്റ് 31നകം നല്‍കണം.വിശദവിവരത്തിന് സിവില്‍ സ്റേഷനു സമീപമുളള റബര്‍ ബോര്‍ഡ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2304522. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |