Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി.

ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. പതിനായിരക്കണക്കിനു ഭക്തജനങ്ങളാണ്‌ ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി എത്തിയത്‌. ജന്മശദാബ്ദി വര്‍ഷത്തെ തിരുന്നാള്‍ എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്‌. തിരുന്നാളിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ ഭരണങ്ങാനത്ത്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. രാവിലെ 5ന്‌ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ റവ.ഫാ.ഫ്രാന്‍സീസ്‌ വടക്കേല്‍ വി.കൂര്‍ബ്ബാനയര്‍പ്പിച്ചതോടെയാണ്‌ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്‌. 6-ന്‌ തീര്‍ത്ഥാടകേന്ദ്രം റെക്ടര്‍ ജോസഫ്‌ തടത്തില്‍ വി.കുര്‍ബ്ബാനയര്‍പ്പിച്ചു. 6.50-ന്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പത്തിന്റെ വെഞ്ചരിപ്പ്‌ കര്‍മ്മം നിര്‍വ്വഹിച്ചു. 10-ന്‌ ഇടവകദേവാലയത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ആഘോഷമായ തിരുന്നാള്‍ റാസയര്‍പ്പിച്ച്‌ സന്ദേശം നല്‌കി. 12-ന്‌ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നുംപ്രാര്‍ത്ഥനാകീര്‍ത്തനങ്ങളോടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു. തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും മെയിന്‍ റോഡിലിറങ്ങി ഇടവകദേവലയത്തിലേയ്‌ക്കുള്ള പ്രദക്ഷിണത്തില്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങളാണ്‌ പങ്കെടുത്തത്‌. വാദ്യോപകരണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നത്‌ ഇത്തവണത്തെ പ്രത്യേകതയാണ്‌.

 
OTHER STORIES IN THIS SECTION
 പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു
 യുവാവിനെ കുത്തിവീഴ്‌ത്തി
 വീട്ടമ്മയ്‌ക്ക്‌ അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി
 മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ
 ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ്‌
 റെന്റ്‌ എ കാര്‍ തട്ടിപ്പ്‌; മൂന്നുപേര്‍ പിടിയില്‍
 മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
 റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം
 മേഴ്‌സി രവി അനുസ്‌മരണം
 ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന്
 തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം
 അജ്ഞാതന്‍ മരിച്ചു
 മണര്‍കാട്‌ തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു
 ദേശീയ പണിമുടക്ക്‌: കോട്ടയത്ത്‌ വാഹനങ്ങള്‍ ഓടും
 റോഡ്‌ നന്നാക്കണം
 ചീട്ടുകളിക്കാര്‍ പൊലീസ്‌ പിടിയില്‍
 വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍
 ബാങ്ക്‌ ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു
 ശ്രീകൃഷ്‌ണ ജയന്തി: ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി
 മാണിക്ക്‌ മുഖ്യമന്ത്രി കപ്പയം?
 ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം
 ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം
 ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
 ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം
 ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം‍
 ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com