|
| Flash News : |
|
|
|
|
|
|
| News Dated : Wednesday, July 28, 2010 |
|
പി.സി തോമസ്‌ഇന്ന്‌വിഎസിനെ കാണും |
| |
|
കോട്ടയം:കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ഇന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച നടത്തും. മന്ത്രിസഭയിലേക്കുള്ള വി സുരേന്ദ്രന്‍പിള്ളയുടെ പ്രവേശനം സംബന്ധിച്ചാണ് ചര്‍ച്ച. സുരേന്ദ്രന്‍പിള്ളയുടെ വകുപ്പും സത്യപ്രതിജ്ഞാ തീയതിയും തീരുമാനിക്കുകയാണ് ലക്ഷ്യം. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |