കോട്ടയം ജില്ലാപഞ്ചായത്തില്‍ ജനകീയാസൂത്രണത്തില്‍പെടുത്തി 2007-2008 സാമ്പത്തിക വര്‍ഷം അനുവദിച്ച സംഭരണി ചേന്നാട് സെന്റ് മരിയ സ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. മോഹന്‍ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു.
ഈരാറ്റുപേട്ട: ഖുര്‍ആനിന്റെ സാരാംശങ്ങള്‍ ശാസ്‌ത്രീയ സംഗീതത്തിലൂടെ ആനന്ദഭൈരവി രാഗത്തില്‍ ഹന്ന യാസിര്‍ പാടി. കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് ഹിന്ദു മെത്തോളജിയില്‍ നിന്നും വേറിട്ടൊരു ശാസ്‌ത്രീയ സംഗീതം അവതരിപ്പിച്ച ഹന്ന യാസിര്‍ എന്ന 11 വയസ്സുകാരി സദസ്സിന്റെ ആദരവ് പിടിച്ചു പറ്റി.