| News Dated : Thursday, August 12, 2010 29412 |
|
ഇനി കേരളത്തില്‍ ത്രിമാന ഫോട്ടോഗ്രാഫിയും |
| |
കോട്ടയം: കേരളത്തില്‍ ആദ്യമായി ത്രീ-ഡി ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പഠന ശില്പശാല ഫോട്ടോവൈഡ് ക്യാമറക്ലബിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തു നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി...
|
| |
Full Story |
| News Dated : Thursday, February 19, 2009 9351 |
|
തെയ്യങ്ങള്‍ |
| |

ചിങ്ങവനം അനഘ സ്റ്റുഡിയോ ഉടമ അനില്‍ കണിയാമല എടുത്ത ചിത്രങ്ങള്‍
|
| |
Full Story |
| News Dated : Wednesday, October 08, 2008 2484 |
|
ഭാവങ്ങള്‍......രസങ്ങള്‍...... |
| , |

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ദേശീയ സംഗീത ന്യത്തോത്സവത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ ഡോ. പത്മ സുബ്രഹ്മണ്യം അവതരിപ്പിച്ച ഭരതനാട്യത്തിലെ വിവിധ ഭാവങ്ങള്‍. ചിങ്ങവനം അനഘ സ്റ്റുഡിയോ ഉടമ അനില്‍ കണിയാന്മല ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
|
| |
Full Story |
|
| News Dated : Tuesday, August 19, 2008 994 |
|
ഭീകരവാദത്തിനെതിരെ പ്രതിജ്ഞ |
| |
കോട്ടയം : എകെപിഎയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര മൈതാനത്തുള്ള സി പി നഗറില്‍ ഭീകരവാദത്തിനെതിരെ പ്രതിജ്ഞ എടുത്തു. അതിനുശേഷം സമാധാന സന്ദേശം ഏന്തിയ രണ്ടായിരം ഹൈഡ്രജന്‍ ബലൂണുകള്‍ അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ത്തി വിട്ടു.
|
| |
Full Story |
| News Dated : Sunday, August 17, 2008 951 |
|
ഫോട്ടോഗ്രഫി പ്രദര്‍ശനം മന്ത്രി മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു |
| |
കോട്ടയം: പ്രസ് ക്ളബ് സ്കൂള്‍ ഓഫ് ജേര്ണലിസത്തിണ്റ്റെയും ഫോട്ടോവൈഡ് മാഗസിണ്റ്റെയും ആഭിമുഖ്യത്തില്‍ ദര്‍ശന ആഡിറ്റോറിയത്തില്‍ നടത്തിയ സ്റ്റോക്ക് ഫോട്ടോഗ്രഫി പ്രദര്‍ശനം പൊതുമരാമത്തു മന്ത്രി മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു
|
| |
Full Story |
| News Dated : Tuesday, October 07, 2008 2425 |
|
ഫോട്ടോവൈഡ് -മിത്സുബിഷി ഫോട്ടോഗ്രാഫി കോണ്ടസ്റ്റ് അവാര്‍ഡുകള്‍ |
| .. |
കോട്ടയം:ഫോട്ടോവൈഡും മിത്സുബിഷി പേപ്പറും സംയുക്തമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിവാഹം, ഉത്സവങ്ങള്‍, കുട്ടികള്‍ എന്നിവയുടെ ഫലം പ്രഖ്യാപിച്ചു. വിവാഹം (വെഡിംഗ്) എന്ന വിഷയം ആസ്പദമാക്കി നടത്തിയ ആദ്യ മത്സരത്തില്‍ അനില്‍ കണിയാമല ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ഉത്സവം എന്ന വിഷയത്തില്‍ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്രയ്ക്ക് ഒന്നാം സ്ഥാനവും, കുട്ടികള്‍ വിഷയമായിട്ടുള്ള മൂന്നാമത്തെ മത്സരത്തില്‍ അരുണ്‍ ആര് (അമച്ച്വര്‍ ഫോട്ടോഗ്രാഫര്‍) പാലയ്ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു.
|
| |
Full Story |
|
| News Dated : Saturday, August 16, 2008 927 |
|
വിശ്വസ്തയെ കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങള്ജസ്റ്റിസ് സിറിയക് |
| |
കോട്ടയം: ജുഡീഷ്യറിയുടെ വിശ്വസ്തയെ കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങള്‍ രംഗത്ത് വരണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പ്രസ് ക്ലബ് സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെയും ഫോട്ടോവൈഡ് മാഗസിന്റെയും ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഫോട്ടോഗ്രാഫി ശില്പശാല ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
|
| |
Full Story |
| News Dated : Tuesday, September 30, 2008 2228 |
|
ഹരിത ഭൂമി |
| |
പ്രശസ്ത ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ക്യാമറയില്‍ പകര്‍ത്തിയ പ്രക്യതിയിലെ വിവിധ ദ്യശ്യങ്ങള്‍.
|
| |
Full Story |
| News Dated : Wednesday, August 06, 2008 673 |
|
ഇന്നാ.... ഇതും പിടിച്ചോ |
| |
കോട്ടയം സി പി ഐ കളക്ട്രേട്ട് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് നേര്‍ക്ക് കല്ലെറിയുന്ന പ്രവര്ത്തകന്. എട്ട് പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. കോട്ടയം സ്റ്റേഷനിലെ സുരേഷ്, കുറവിലങ്ങാട് സ്റ്റേഷനിലെ മാത്യൂ ഫിലിപ്പ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
| |
Full Story |