|
| Flash News : |
|
|
|
|
|
| News Dated : Thursday, June 25, 2009 15545 |
|
ബിബി ഡിയും ടിമിയും വിവാഹിതരായി |
| |
ഏറ്റുമാനൂര്‍: മുണ്ടക്കയം സെന്റ് തോമസ് ടെക്സ്റ്റയില്‍സ്, ഏറ്റുമാനൂര്‍ മുണ്ടക്കല്‍ ലൈഫ് സ്റ്റൈല്‍ എന്നീ സ്ഥാപനങ്ങളുടെ പാര്‍ട്ണറും ഏറ്റുമാനൂര്‍ മുണ്ടയ്ക്കല്‍ പരേതനായ എം.ടി.ദേവസ്യ (ബേബിക്കുഞ്ഞ്) യുടെ മകനുമായ ബിബി ഡി. മുണ്ടയ്ക്കലും, നടയ്ക്കല്‍ എന്‍.കെ. സെബാസ്റ്റ്യന്റെ മകള്‍ ടിമിയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിവാഹിതരായി.
|
| News Dated : Sunday, January 04, 2009 6660 |
|
മലയാളി പെണ്‍കൊടിക്കും ജര്‍മ്മന്‍ യുവാവിനും പ്രണയസാഫല്യം |
| |
പാലാ: കവികളുടെയും ചിന്തകരുടെയും നാടായ ജര്‍മ്മനിയില്‍ മൊട്ടിട്ട പ്രണയത്തിനു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാഫല്യം. ബര്‍ലിനിലെ അലക്സാണ്ടര്‍ ഹാംബോള്ഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ ഡോ. ക്രിസ്റ്റ്യാന്‍ ആണ് മലയാളിയായ വിയോളയെ ജീവിതസഖിയാക്കിയത്.
|
| |
Full Story |
| News Dated : Saturday, October 18, 2008 2817 |
|
ഒരു അപൂര്‍വ വിവാഹ ചടങ്ങ് |
| ടോമി മാങ്കൂട്ടം |
ക്യാനഡ (ടൊറന്‍ഡോ): കോട്ടയം - എരുമേലി സ്വദേശി പുത്തന്‍പുരയ്ക്കല്‍ പോള്‍ വര്‍ഗീസിന്റെയും പാലാ കിഴക്കേകര ആനി വര്‍ഗീസിന്റെയും മകന് ബിനോയിയും മലേഷ്യ സ്വദേശികളായ ചെറുകരതടത്തില് മാത്യൂസിന്റെയും സൂസന് വര്‍ഗീസിന്റെയും മകള്‍ ക്രീസ്റ്റിനും തമ്മില്‍ ക്യാനഡയിലെ ഗ്രെയ്സ് യുണൈറ്റഡ് ദേവാലയത്തില്‍വച്ച് നാളെ (ഞായറാഴ്ച) വിവാഹിതരാകുന്നു.
|
| |
Full Story |
|
| News Dated : Monday, October 20, 2008 2861 |
|
അപൂര്‍വ വിവാഹത്തിന് ആയിരങ്ങള്‍ സാക്ഷി |
| |
ടോമി മാങ്കൂട്ടം
ക്യാനഡ(ഒന്റാറിയോ): പുതുമയാര്‍ന്ന ഒരു വിവിഹ ചടങ്ങിന് ഇന്നലെ ക്യാനഡയിലെ ബ്രംഡണ് നഗരത്തിലെ ഗ്രേസ് യുണെറ്റഡ് ദേവാലയം സാക്ഷ്യം വഹിച്ചു. കോട്ടയം എരുമേലി പുത്തന്‍ പുരയ്ക്കല്‍ പോള്‍ വര്‍ഗീസിന്റെയും പാലാ കിഴക്കേക്കര ആനി വര്‍ഗീസിന്റെയും പുത്രന് ബിനോയിയും മലേഷ്യന്‍ സ്വദേശികളായ ചെറുകര തടത്തില്‍ മാത്യു - സൂസന് ദമ്പതികളുടെ പുത്രി ക്രിസ്റ്റീനയും തമ്മില്‍ നടന്ന വിവാഹത്തിന് പുതുമകളേറെ.
|
| |
Full Story |
|
|
 |
|
|
| |
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
|
 |