Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
എം ജി :യുവജനോത്സവം നാളെ തുടങ്ങും
കോട്ടയം:കലയുടെ മാമാങ്കത്തിന്‌ നാളെ തിരുനക്കരമൈതാനിയില്‍ കേളികൊട്ട്‌ ഉയരും. വൈകുന്നേരം 5.30ന്‌ ഭരത്‌ മമ്മൂട്ടി തിരിതെളിയിക്കുന്നതോടെ തുടങ്ങുന്ന കലയുടെ ഉത്സവം ഒന്‍പതാം...
  Full Story
എമ്പ്രസാരിയ-2009ശ്രദ്ധേയമായി

കോട്ടയം: ബിസിഎം കോളജിലെ കൊമേഴ്‌സ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച കൊമേഴ്‌സ്‌ എക്‌സിബിഷന്‍ എമ്പ്രസാരിയ-2009 ശ്രദ്ധേയമായി. മേളയില്‍ സാധാരണക്കാരന്‌ മനസിലാകുന്ന വിധത്തില്‍...

  Full Story
ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കോട്ടയം: ദര്‍ശന അന്താരാഷ്‌ട്ര പുസ്‌തക പ്രദര്‍ശനത്തിനോടനുബന്ധിച്ച്‌ കോട്ടയം പ്രസ്‌ക്ലബിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. കോട്ടയവും...

  Full Story
 
കലാലയരാഷ്‌ട്രീയത്തിന്റെ നാള്‍വഴിയിലെ മാറ്റം

കോട്ടയം: നഗരമധ്യത്തിലെ ബസേലിയസ്‌ കോളേജ്‌ ക്യാമ്പസ്‌ വിജനമായിരുന്നു. ഇത്‌ ക്ലാസ്‌ സമയത്തെ കാഴ്‌ച. ഇടവേളകളില്‍ ക്യാമ്പസില്‍ ഊര്‍ജ്ജസ്വലമായി തന്നെ...

  Full Story
സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ദിനാഘോഷം

കോട്ടയം: ഫ്രീ ഓപ്‌ഷന്‍ സോഫ്‌റ്റ്‌വെയറിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലെത്തിക്കുമ്പോള്‍, വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാകുന്ന വിജ്ഞാനവിപ്ലവം...

  Full Story
അന്തര്‍സര്‍വ്വകലാശാല ക്രോസ്‌കണ്‍ട്രി മത്സരം തുടങ്ങി.

പാലാ: സെന്റ്‌ തോമസ്‌ കോളേജില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രോസ്‌കണ്‍ട്രി മത്സരം രാവിലെ 7മണി മുതല്‍ തുടങ്ങി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്നും...

  Full Story
മീനച്ചിലാറ്റില്‍ മാലിന്യം കൂടുതല്‍-ഓക്‌സിജന്‍ കുറവ്‌

കോട്ടയം: മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ്‌ കുറവാണെന്നും, പി.എച്ച്‌.വാല്യു പാലായില്‍ അഞ്ചും, കോട്ടയം നാഗമ്പടത്ത്‌ 6.5 ആണെന്നും, ജലത്തില്‍...

  Full Story
ലേബര്‍ഇന്‍ഡ്യയിലെ വിദ്യാഭ്യാസരീതി മാതൃകാപരം

കോട്ടയം: ഗുരുകുല സമ്പ്രദായവുമായി വിദ്യാഭ്യാസ മേഖലയില്‍ നൂതന അദ്ധ്യായം കുറിച്ച ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം വിദ്യാഭ്യാസരീതിയിലും വ്യത്യസ്ഥത പുലര്‍ത്തുന്നു. ക്ലാസ്സുമുറികളില്‍...

  Full Story
കോട്ടയത്ത്‌ സ്‌കൂളുകളിലൂടെ മാജിക്‌ പഠനം

കോട്ടയം: മാജിക്‌ രാജാക്കന്മാര്‍ക്ക്‌ മാജിക്ക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന നിലമ്പൂര്‍ സേതുമാധവന്‍ പള്ളിക്കൂടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാജിക്‌ പഠനവുമായി രംഗത്ത്‌ വന്നിരിക്കുന്നു. കോട്ടയത്ത്‌ കുര്യാക്കോസ്‌ ഏലിയാസ്‌ സ്‌കൂള്‍ മാന്നാനം, ക്രിസ്‌തുജ്യോതി ചങ്ങനാശ്ശേരി, പ്ലാസ്‌ഡ്‌ വിദ്യാവിഹാര്‍ എന്നിവിടങ്ങളിലാണ്‌ മാജിക്‌ പഠനം നടത്തുന്നത്‌.

  Full Story
ട്യൂഷന്‍ സെന്റര്‍ പീഡനം കള്ളക്കഥ: രാജശ്രീ

കോട്ടയം: പേരൂര്‍ കണ്ടംചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന പൂജാ ട്യൂഷന്‍ സെന്ററും, ഗാര്‍മെന്റ്‌സ്‌ ആന്‍ഡ്‌ ലേഡീസ്‌ സ്റ്റോഴ്‌സും ആക്രമിച്ചതിലൂടെ മനുഷ്യാവകാശ ധ്വംസനം നടന്നുവെന്നും...

  Full Story
വിപ്രോ മിടുക്കരെ തെരഞ്ഞെടുത്തു

അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2004-06 ല്‍ പാസായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിപ്രോ മിടുക്കരെ തെരഞ്ഞെടുക്കുന്ന ജോബ്‌ ഫെസ്റ്റിന്‌...

  Full Story
ഇനി സഹപാഠി കുടുംബ ടൂര്‍

ഈരാറ്റുപേട്ട: പതിനാറിന്റെ ചുറുചുറുക്കോടെ അറുപത്‌ കഴിഞ്ഞ സഹപാഠി സുഹൃത്തുക്കള്‍ പൂര്‍വവിദ്യാലയത്തില്‍ ഒരുമിച്ചു കൂടിയത്‌ ഹൃദ്യമായി. പ്ലാശനാല്‍...

  Full Story
പെരുന്നാള്‍ മൈലാഞ്ചി.

ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെരുന്നാള്‍ മൈലാഞ്ചി വൈവിധ്യമാര്‍ന്ന...

  Full Story
തെരഞ്ഞെടുപ്പ്‌ ചൂട്‌ അറിഞ്ഞ്‌ ലിയോണി മോറിസും

കോട്ടയം: കേരളത്തിന്റെ രാഷ്‌ട്രീയ ചൂട്‌ പരിചയമില്ലാത്ത ലിയോണി മോറിസ്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പരിശീലിക്കുന്നത്‌ വീറും വാശിയും കൂടതലുളള കോട്ടയം മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പ്‌ കാലാവസ്ഥയിലാണ്‌. ഇംഗ്ലണ്ടിലെ കിങ്‌സ്‌ കോളജ്‌ ഓഫ്‌ യൂണിവേഴ്‌സ്റ്റിയില്‍ പത്രപ്രവര്‍ത്തനം പഠിക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനിയാണ്‌ ലിയോണി. വെബ്‌ ജേണര്‍ലിസം പരിശീലിക്കുന്നതിന്റെ ഭാഗമായി കോട്ടയം വാര്‍ത്തയിലും മാര്‍ച്ച്‌ ആദ്യം ലിയോണി എത്തിയിരുന്നു.

  Full Story
എം.ജി യൂണിവേഴ്‌സിറ്റിയില്‍ വിപ്രോയുടെ ജോബ്‌ഫെസ്റ്റ്‌

അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും 2005-2006 വര്‍ഷങ്ങള്‍ക്കു ശേഷം വിവിധ കോഴ്‌സുകള്‍ പാസ്സായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും `വിപ്രോ'...

  Full Story
റാഗിംഗ്‌വിരുദ്ധ സെമിനാര്‍

അതിരമ്പുഴ: റാഗിംഗിനെ സമൂഹവിപത്തായി കണ്ട്‌ പ്രതിരോധനടപടികള്‍ക്ക്‌ മുന്‍കൈയെടുക്കണമെന്ന്‌ കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്‌ജി...

  Full Story
ജൂബിലി കപ്പുമായി അര്‍ജ്ജുനാസ്‌

കോട്ടയം: ഒടുവില്‍ ദ്രോണാസിനെ പരാജയപ്പെടുത്തി അര്‍ജ്ജുനാസ്‌ ജൂബിലി കപ്പ്‌ നേടി. മത്സരബുദ്ധിയായിരുന്നില്ല ക്രിക്കറ്റു കളിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്‌. അതിവേഗം മരുഭൂമികളാകുന്ന ക്യാമ്പസുകളില്‍ ഒരുമിച്ചിരിക്കാന്‍ രണ്ടു മണിക്കൂര്‍... ഈയൊരു ഉദ്ദേശശുദ്ധിയോടു കൂടിയാണ്‌ കളിക്കാന്‍ ഇറങ്ങിയത്‌.

  Full Story
ഭാവരാഗതാളമേളനങ്ങളുടെ സംഗമവേദിയായി ഭരതം

കോട്ടയം: കൗമാരമനസുകളുടെ ഭാവരാഗമേളനങ്ങളുടെ സംഗമഭൂമിയായി "ഭരതം 2008". യുവതലമുറയുടെ ഉള്ളിലെ സര്‍ഗവാസനകളെ പുറത്തുകൊണ്ടുവരുന്നതിന്‌ വേണ്ടി ബസേലിയസ്‌ കോളജിലെ മലയാള സമാജം സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയാണ്‌ ഭരതം 2008.

  Full Story
യൂണിവേഴ്‌സിറ്റി കലോത്സവത്തിനായി സി.എം.എസ്‌. ഒരുങ്ങുന്നു

കോട്ടയം: ''ഒത്തുപിടിച്ചവര്‍ കപ്പല്‍ കയറി
മലനാടു നോക്കി പുറപ്പെട്ടാരെ
കൊടുങ്ങല്ലൂര്‍ അങ്ങിതേ വന്നിറങ്ങി
ശിപായിമാരവര്‍ കൂടെയുണ്ട്‌''. ഈ ഗാനശകലമാണ്‌ സി.എം.എസ്‌ ഗ്രേറ്റ്‌ ഹാളിലെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്നത്‌.

  Full Story
മിസ്റ്റര്‍ അസ്ഥികൂടം ആര്‌?

കോട്ടയം: മെലിഞ്ഞവരെ കളിയാക്കുന്ന കലാലയ സുഹൃത്തുക്കള്‍ ഇന്ന്‌ അവരെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സര്‍ഗോത്‌സവം- 08 മിസ്റ്റര്‍ സ്‌കെലിറ്റന്‍ മത്സരത്തിലാണ്‌ മെലിഞ്ഞ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവു തെളിയിച്ചത്‌.

  Full Story
അന്ന നടത്തം ക്യാറ്റ്‌ വോക്കിലേക്ക്‌

കോട്ടയം: അന്ന നടത്തമായിരുന്നു 80 കളിലെ ക്യാമ്പസിന്റെ സൗന്ദര്യമെങ്കില്‍ ഇന്ന്‌ ക്യാമ്പസ്‌ ഇഷ്‌ടപ്പെടുന്നത്‌ ക്യാറ്റ്‌ വോക്കിനെയാണ്‌ ബസേലിയോസ്‌ കോളേജ്‌ ആര്‍ട്‌സ്‌ ഫെസ്റ്റിവലായ സര്‍ഗോത്സവം- 08 ലാണ്‌ മിസ്‌ ബസേലിയോസ്‌ മത്സരത്തിനാണ്‌ സുന്ദരികള്‍ വേദിയില്‍ അണിനിരന്നത്‌.

  Full Story
ബോഡിലാംഗ്വേജ്‌ന്‌ പ്രധാന്യം

കോട്ടയം: ക്യാമ്പസില്‍ എയറുപിടിച്ചു നടക്കുന്ന വിദ്യാര്‍ത്ഥികളെ പൊതുവേ സിനിമാതാരം ജയന്റെ പിന്‍മുറക്കാരെന്ന്‌ പറഞ്ഞ്‌ തള്ളികളയുന്ന ഒരു കാലമുണ്ടായിരുന്നു.

  Full Story
പഠനസൗകര്യങ്ങളുമായി സിവില്‍ വിഭാഗം

കോട്ടയം: ആര്‍ ഐ റ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്‍പന്തിയിലാണ്‌ ഓരോ ഡിപ്പാര്‍ട്ടുമെന്റും. പ്രത്യേകിച്ച്‌ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗം.

  Full Story
വിദ്യാര്‍ത്ഥികളുടെ സഹായത്തിന്‌ പ്ലേസ്‌മെന്‍റ്‌ സെല്‍

കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവ്‌ പകര്‍ന്നു കൊടുക്കുക മാത്രമല്ല ആര്‍ ഐ റ്റി ചെയ്യുന്നത്‌. അവര്‍ക്ക്‌ ജോലി സമ്പാദനത്തിന്‌ വഴി തുറന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്‌. ഇതിനും വേണ്ടി ഒരു പ്ലേസ്‌മെന്റ്‌ സെല്‍ തന്നെ ആര്‍ ഐ റ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

  Full Story
വാസ്‌തേയയുമായി സിവില്‍ വിഭാഗം

കോട്ടയം: ആര്‍.ഐ.ടിയിലെ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തിന്‌ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്നാണ്‌ വാസ്‌തേയ. 

  Full Story
ആര്‍ട്‌സ്‌ ഫെസ്റ്റിവല്‍

കോട്ടയം: കേരളത്തെയും കേരള തനിമയേയും മുറുകെ പിടിച്ച്‌ സെറ്റും മുണ്ടും ഉടുത്ത്‌ മുല്ലപ്പൂവും ചൂടി കേരളപ്പിറവി ദിനാഘോഷത്തിന്റെ ചൂട്‌ ആറും മുന്‍പേ ബിസിഎം കോളേജില്‍ ആര്‍ട്‌സ്‌ ഫെസ്റ്റിവെല്‍ അരങ്ങു തകര്‍ക്കുന്നു.

  Full Story
കേളി-2008

കോട്ടയം: എഞ്ചിനീയറിംഗ്‌ മേഖലയില്‍ മാത്രല്ല കലാരംഗങ്ങളിലും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ആര്‍ ഐ റ്റി എഞ്ചിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ത്ഥികള്‍. കോളജ്‌ യൂണിയന്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഇത്രകണ്ട്‌ ഇഴുകിച്ചേര്‍ന്ന്‌ ആസ്വദിച്ച മറ്റൊരു ആഘോഷവുമില്ലെന്ന്‌ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നു.

  Full Story
മെഘ്‌നോവ 2009

കോട്ടയം: ആര്‍.ഐ.ടി.എഞ്ചിനീയറിംഗ്‌ കോളജ്‌ മൊക്കാനിക്കല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഘ്‌നോവ 2009 നടത്തുന്നു. ഓട്ടോ എക്‌സ്‌പോ, സെമിനാറുകള്‍, എക്‌സിബിഷന്‍, പ്രബന്ധാവതരണം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ മെഘ്‌നോവ സംഘടിപ്പിച്ചിരിക്കുന്നത്‌.

  Full Story
സ്വപ്‌ന സാക്ഷാത്‌ക്കാരവുമായി ഇലക്‌ട്രോണിക്‌സ്‌ വിഭാഗം

കോട്ടയം: ആര്‍.ഐ.ടി. എഞ്ചിനീയറിംഗ്‌ കോളജിലെ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ എഞ്ചിനീയറിംഗ്‌ വിഭാഗത്തിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും ഒന്നടങ്കം സന്തോഷത്തിലാണ്‌.

  Full Story
ബില്ലു മാറി കിട്ടാനും ലാബിന്റെ സഹായം

കോട്ടയം: ഗവ. കോണ്‍ട്രാക്‌ടര്‍മാര്‍ക്കു ബില്ലു മാറി കിട്ടാന്‍ മെറ്റീരിയല്‍ ടെസ്റ്റിംഗ്‌ ലാബിന്റെ സഹായം വേണം. ആര്‍.ഐ.റ്റി. എഞ്ചിനീയറിംഗ്‌ കോളജിലെ സിവില്‍ വിഭാഗത്തിന്റെ കീഴിലാണ്‌ ഈ മെറ്റീരിയല്‍ ടെസ്റ്റിംഗ്‌ ലാബ്‌ പ്രവര്‍ത്തിക്കുന്നത്‌.

  Full Story
തൊഴിലവസരങ്ങളുമായി കമ്മ്യൂണിറ്റി കോളജ്‌

ചങ്ങനാശേരി: ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കോളജ്‌ ആണ്‌ ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ പൗവ്വത്തില്‍ അസംപ്‌ഷന്‍ കമ്മ്യൂണിറ്റി കോളജ്‌.

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com