അറ്റ്‌ലാന്റയില്‍ ക്‌നാനായ വിദ്യര്‍ത്ഥിക്ക് അഭിമാനിക്കാന്ന നേട്ടം
സാജു പട്ടക്കുന്നത്ത്
അറ്റ്‌ലാന്റാ: ജോര്‍ജ്ജിയ സംസ്ഥാനത്ത് നിന്നും ഹൈസ്‌കൂള്‍തല വോളന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് ജിം ചെമ്മലക്കുഴി എന്ന 12-)ം ക്ലാസ് വിദ്യര്‍ത്ഥിക്ക് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ലഭിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ...
കോട്ടയം: പ്രതിവര്‍ഷം 25 ലക്ഷത്തിലധികം രൂപ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി നല്‍കുന്ന മറുനാടന്‍ മലയാളിയാണ് കോട്ടയം പുന്നത്തുറ സ്വദേശി ജോസഫ് ചാണ്ടി. കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി...