|
| Flash News : |
|
|
|
|
|
| News Dated : Tuesday, June 08, 2010 28111 |
|
പരീക്ഷാഫലം |
| |
2010 ഏപ്രില്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം ഡിഗ്രി (വൊക്കേഷണല്‍, ഒ.എം. ആന്റ് എസ്.പി) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ജൂണ്‍ 21 വരെയും സൂക്ഷ്മപരിശോധനയ്ക്ക് 30 വരെയും അപേക്ഷിക്കാം.
2010 ഏപ്രില്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (വൊക്കേഷണല്‍, ഒ.എം. ആന്റ് എസ്.പി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ജൂണ്‍ 24 വരെയും സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 3 വരെയും അപേക്ഷിക്കാം.
2009 സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ അവസാന വര്‍ഷ എം.എസ്.സി അനാട്ടമി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം.
|
| News Dated : Tuesday, April 27, 2010 26237 |
|
ഓഫ് കാമ്പസ് കൂട്ടകോപ്പിയടി: ചാത്തന്നൂര്‍ സെന്ററിനും വിലക്ക് |
| |
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ചാത്തന്നൂര്‍ കാരംകോടിലുളള ശ്രീനികേതന്‍ ഓഫ് കാമ്പസ് സെന്‍റില്‍ കൂട്ട കോ്പ്പിയടി പിടിച്ചതിനെ തുടര്‍ന്ന് സെന്ററിന്റെ അംഗീകാരം അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്യാന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഉത്തരവായി. ഈ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ഏപ്രില്‍ 28 മുതല്‍ കൊട്ടിയം സി.എഫ് ഹൈസ്ക്കൂളില്‍ പരീക്ഷ എഴുതണംസിന്‍ഡിക്കേറ്റംഗം പ്രൊഫ വി എന്‍ ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ രാവിലെ പരിശോധന നടന്നിരുന്നു. ഉച്ചകഴിഞ്ഞ്്് പരീക്ഷാ കണ്‍ട്രോളര്‍ ഡോ.തോമസ് ജോണ്‍ മാമ്പറ, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ബി പ്രസന്നന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ സാബു തോമസ്, സെക്ഷന്‍ ഓഫീസര്‍മാരായ രഘുനാഥ്, കെ.സുധാകരന്‍പിളള എന്നിവരടങ്ങു്ന്ന സ്ക്വാഡാണ് 30 വിദ്യാര്‍ഥികളെ ഈ കേന്ദ്രത്തില്‍ നിന്നും പിടിച്ചത്്.പന്തളം മൈക്രോ സെന്ററില്‍ നിന്നും മൂന്നും അടൂര്‍ ഗവ.ഹൈസ്ക്കൂളില്‍ നിന്നും ഏഴും ഡോണ്‍ബോസ്‌കോ ഹൈസ്ക്കൂളില്‍ നിന്ന്് അഞ്ചും ടി.കെ എം ഓഫ് ്ക്യാമ്പസ് സെന്ററില്‍ നിന്നും രണ്ടും കോപ്പിയടി കേസുകള്‍ പിടിച്ചു.
|
|
|
 |
|
|
| |
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
|
 |