Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
തെറാമ്മയുടെ ഓര്‍മ്മകളില്‍ അല്‍ഫോന്‍സാമ്മ

കുടമാളൂര്‍: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന്‌ അറിയാമെങ്കിലും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കുമെന്ന്‌ വിച്ചാരിച്ചില്ലെന്ന്‌ തെറാമ്മ. വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ചേച്ചിയായ പെണ്ണമ്മയുടെ മകള്‍ തെറാമ്മയുടെ വാക്കുകളാണിത്‌. വളരെ സന്തോഷം തോന്നുന്നു. ദൈവത്തിന്‌ എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്ന്‌ തെറാമ്മ പറയുന്നു.

  Full Story
ലക്ഷ്‌മിക്കുട്ടിയുടെ സ്വന്തം അന്നക്കുട്ടി

കുടമാളൂര്‍: ലക്ഷ്‌മിക്കുട്ടിയമ്മയുടെ മനസ്സിലെന്നും അന്നക്കുട്ടി നിറക്കുടമാണ്‌. വിശുദ്ധിയുടെ പടവുകളിലേക്ക്‌ കയറുന്ന അന്നക്കുട്ടിയെന്ന അല്‍ഫോന്‍സ്സാമ്മയുടെ കളിക്കൂട്ടുകാരിയായ ആര്‍പ്പുക്കര പോങ്ങവന ലക്ഷ്‌മിക്കുട്ടിയമ്മ നൂറിന്റെ നിറവിലേക്ക്‌ കടക്കുമ്പോഴും മനസ്സ്‌ നിറയെ നിറമുള്ള ഓര്‍മ്മകളാണ്‌.

  Full Story
അല്‍ഫോന്‍സാമ്മ കേന്ദ്രങ്ങള്‍ ഭക്ത ജനത്തിരക്കില്‍

കോട്ടയം: അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുടമാളൂര്‍, മുട്ടുചിറ, ഭരണങ്ങാനം എന്നീ സ്ഥലങ്ങളിലേയ്‌ക്ക്‌ ഭക്തജനങ്ങളുടെ ഒഴുക്കായി. ഒക്‌ടോബര്‍ പന്ത്രണ്ടിന്‌ വത്തിക്കാനില്‍ പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ അല്‍ഫോന്‍സാമ്മയെയും മറ്റു രണ്ടുപേരെയും വിശുദ്ധരായി പ്രഖ്യാപിക്കും. റോമിലെ സമയം രാവിലെ ഒമ്പത്‌ മുപ്പതിനാണ്‌ പ്രഖ്യാപന ചടങ്ങു നടക്കുന്നത്‌.

  Full Story
 
അല്‍ഫോന്‍സാമ്മ മുഖാന്തിരം ചരിത്രത്തില്‍ സ്ഥാനം

കോട്ടയം: പന്ത്രണ്ടാം ദിനം ഭാരതത്തിലെ കത്തോലിക്കാ സഭയ്‌ക്ക്‌ ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്ത അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നു. റോമില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറില്‍ അവിടത്തെ സമയം രാവിലെ ഒമ്പത്‌ മുപ്പതിന്‌ നടക്കുന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കും.

  Full Story
പുണ്യമാകുന്ന നാലമ്പല ദര്‍ശനം

കോട്ടയം : രാമായണ പാരായണം പോലെതന്നെ കര്‍ക്കടകമാസത്തിലെ മറ്റൊരു പ്രത്യേകതയാണ്‌ നാലമ്പല ദര്‍ശനം.  ഇതിനായി ഭക്തജനങ്ങള്‍ കര്‍ക്കടകം ഒന്ന്‌ മുതല്‍ നാലമ്പലദര്‍ശനത്തിന്‌ തുടക്കം കുറിച്ചു.

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com