Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
ഇനി കേരളത്തില്‍ ത്രിമാന ഫോട്ടോഗ്രാഫിയും

കോട്ടയം: കേരളത്തില്‍ ആദ്യമായി ത്രീ-ഡി ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പഠന ശില്‌പശാല ഫോട്ടോവൈഡ്‌ ക്യാമറക്ലബിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തു നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി...

  Full Story
തെയ്യങ്ങള്‍

 

 

 

 

 

 

 

 

 

ചിങ്ങവനം അനഘ സ്റ്റുഡിയോ ഉടമ അനില്‍ കണിയാമല എടുത്ത ചിത്രങ്ങള്‍

  Full Story
ഭാവങ്ങള്‍......രസങ്ങള്‍......

പനച്ചിക്കാട്‌ ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ദേശീയ സംഗീത ന്യത്തോത്സവത്തോടനുബന്ധിച്ച്‌ പത്മഭൂഷണ്‍ ഡോ. പത്മ സുബ്രഹ്മണ്യം അവതരിപ്പിച്ച ഭരതനാട്യത്തിലെ വിവിധ ഭാവങ്ങള്‍. ചിങ്ങവനം അനഘ സ്റ്റുഡിയോ ഉടമ അനില്‍ കണിയാന്‍മല ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

  Full Story
 
ഭീകരവാദത്തിനെതിരെ പ്രതിജ്‌ഞ

കോട്ടയം : എകെപിഎയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര മൈതാനത്തുള്ള സി പി നഗറില്‍ ഭീകരവാദത്തിനെതിരെ പ്രതിജ്‌ഞ എടുത്തു. അതിനുശേഷം സമാധാന സന്ദേശം ഏന്തിയ രണ്ടായിരം ഹൈഡ്രജന്‍ ബലൂണുകള്‍ അന്തരീക്ഷത്തിലേയ്‌ക്ക്‌ ഉയര്‍ത്തി വിട്ടു.

  Full Story
ഫോട്ടോഗ്രഫി പ്രദര്‍ശനം മന്ത്രി മോന്‍സ്‌ ജോസഫ്‌ സന്ദര്‍ശിച്ചു

കോട്ടയം: പ്രസ്‌ ക്ളബ്‌ സ്കൂള്‍ ഓഫ്‌ ജേര്‍ണലിസത്തിണ്റ്റെയും ഫോട്ടോവൈഡ്‌ മാഗസിണ്റ്റെയും ആഭിമുഖ്യത്തില്‍ ദര്‍ശന ആഡിറ്റോറിയത്തില്‍ നടത്തിയ സ്റ്റോക്ക്‌ ഫോട്ടോഗ്രഫി പ്രദര്‍ശനം പൊതുമരാമത്തു മന്ത്രി മോന്‍സ്‌ ജോസഫ്‌ സന്ദര്‍ശിച്ചു

  Full Story
ഫോട്ടോവൈഡ്‌ -മിത്‌സുബിഷി ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്‌ അവാര്‍ഡുകള്‍

കോട്ടയം:ഫോട്ടോവൈഡും മിത്‌സുബിഷി പേപ്പറും സംയുക്തമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിവാഹം, ഉത്സവങ്ങള്‍, കുട്ടികള്‍ എന്നിവയുടെ ഫലം പ്രഖ്യാപിച്ചു. വിവാഹം (വെഡിംഗ്‌) എന്ന വിഷയം ആസ്‌പദമാക്കി നടത്തിയ ആദ്യ മത്സരത്തില്‍ അനില്‍ കണിയാമല ഒന്നാം സ്ഥാനത്തിന്‌ അര്‍ഹനായി. ഉത്സവം എന്ന വിഷയത്തില്‍ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്രയ്‌ക്ക്‌ ഒന്നാം സ്ഥാനവും, കുട്ടികള്‍ വിഷയമായിട്ടുള്ള മൂന്നാമത്തെ മത്സരത്തില്‍ അരുണ്‍ ആര്‍ (അമച്ച്വര്‍ ഫോട്ടോഗ്രാഫര്‍) പാലയ്‌ക്ക്‌ ഒന്നാം സ്ഥാനവും ലഭിച്ചു.

  Full Story
വിശ്വസ്‌തയെ കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങള്‍ജസ്റ്റിസ്‌ സിറിയക്‌

കോട്ടയം: ജുഡീഷ്യറിയുടെ വിശ്വസ്‌തയെ കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങള്‍ രംഗത്ത്‌ വരണമെന്ന്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. പ്രസ്‌ ക്ലബ്‌ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസത്തിന്റെയും ഫോട്ടോവൈഡ്‌ മാഗസിന്റെയും ആഭിമുഖ്യത്തില്‍ സ്റ്റോക്ക്‌ ഫോട്ടോഗ്രാഫി ശില്‌പശാല ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.

  Full Story
ഹരിത ഭൂമി

പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ക്യാമറയില്‍ പകര്‍ത്തിയ പ്രക്യതിയിലെ വിവിധ ദ്യശ്യങ്ങള്‍.

  Full Story
ഇന്നാ.... ഇതും പിടിച്ചോ

കോട്ടയം സി പി ഐ കളക്ട്രേട്ട്‌ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‌ നേര്‍ക്ക്‌ കല്ലെറിയുന്ന പ്രവര്‍ത്തകന്‍. എട്ട്‌ പോലീസുകാര്‍ക്ക്‌ കല്ലേറില്‍ പരിക്കേറ്റു. കോട്ടയം സ്റ്റേഷനിലെ സുരേഷ്‌, കുറവിലങ്ങാട്‌ സ്റ്റേഷനിലെ മാത്യൂ ഫിലിപ്പ്‌ തുടങ്ങിയവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com