Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
കുട്ടികളില്‍ രണ്ട്‌തരം ശ്വാസകോശരോഗങ്ങള്‍

കോട്ടയം: കുട്ടികളില്‍ പ്രധാനമായും രണ്ടുതരത്തിലുള്ള ശ്വാസകോശരോഗങ്ങളാണ്‌ കണ്ടുവരുന്നതെന്ന്‌ ശിശുരോഗ വിദഗ്‌ദ്ധനായ ഡോ.സി.ജയകുമാര്‍...

  Full Story
പന്തിരുകുലം ഐതിഹ്യമോ, യാഥാര്‍ത്ഥ്യമോ

കോട്ടയം: പറയിപെറ്റ പന്തിരുകുലം മിഥ്യയോ, സത്യമോ? ജൂലൈ ആദ്യ വാരത്തോടു കൂടി ഇത്‌ ഒരു നിഗമനത്തിലെത്തും. പറയിപെറ്റ പന്തിരുകുലത്തിലെ പിന്‍ഗാമികള്‍ എന്ന്‌ അവകാശപ്പെടുന്ന ഒന്‍പത്‌ കുടുംബത്തിലെ വ്യത്യസ്‌ത താവഴികളില്‍ പെട്ട 90 പേരുടെ രക്തമാണ്‌ തിരുവനന്തപുരം രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജിയുടെ സഹായത്തോടെ ഡിഎന്‍എ ടെസ്റ്റിന്‌ വിധേയമാക്കിയത്‌. ഫലം പുറത്തു വരുമ്പോള്‍ ഡോ.രാജന്‍ ചുങ്കത്ത്‌ നടത്തിയ ഗവേഷണങ്ങള്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടും. ഇതു സംബന്ധിച്ച്‌ അദ്ദേഹം കോട്ടയം വാര്‍ത്തയോട്‌ സംസാരിച്ചപ്പോള്‍..

  Full Story
ചമ്പക്കരയിലെ ശ്രീരംഗം സിവിഎന്‍ കളരിയിലൂടെ

കറുകച്ചാല്‍: അരനൂറ്റാണ്ടിലേറെയായി കളരി ചികിത്സാരംഗത്ത്‌ ലോകമെമ്പാടും അറിയപ്പെടുന്ന സ്ഥാപനമാണ്‌ കോട്ടയം ജില്ലയിലെ കറുകച്ചാലിനടുത്തുള്ള ചമ്പക്കരയിലെ ശ്രീരംഗം സി വി എന്‍ കളരി ചികിത്സാകേന്ദ്രം. 1956 ല്‍ കെ ഗോപിനാഥക്കുറുപ്പ്‌ ഗുരുക്കളാണ്‌ ഇത്‌ സ്ഥാപിച്ചത്‌. അദ്ദേഹത്തിന്റെ മകനായ ശ്രീധരക്കുറുപ്പ്‌ ഗുരുക്കളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇത്‌ പ്രവര്‍ത്തിച്ചു വരുന്നു.

  Full Story
 
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com