Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
മോഷണ സംഘം പിടിയില്‍

വൈക്കം:കടകളില്‍ മേഷണം നടത്തുന്ന നാലംഗ സംഘം പോലീസ്‌ പിടിയിലായി. കോട്ടയം,ചെങ്ങനാശ്ശേരി തുടങ്ങിയ ഭാഗങ്ങളിലെ വിവിധ കടകളില്‍ മോഷണം നടത്തിയ സംഘമാണ്‌ പിടിയിലായത്‌. വൈക്കം വെച്ചൂരില്‍....

  Full Story
മലങ്കര വര്‍ഗ്ഗീസ് വധം: ആക്ഷന്‍ കൌണ്‍സില്‍ സമരത്തിലേക്ക്

കോട്ടയം:റ്റി. എം. വര്‍ഗ്ഗീസ് (മലങ്കര വര്‍ഗ്ഗീസ്) വധക്കേസിലെ ഒരു പ്രധാന പ്രതിയായ ജോയി വര്‍ഗ്ഗീസി(സിമെന്റ് ജോയി) നെ അറസ്റ് ചെയ്തതില്‍ ഓര്‍ത്തഡോക്സ് സഭ സംതൃപ്തി .... .

  Full Story
വീട്ടമ്മയുടെ നഗ്നചിത്രംമൊബൈലില്‍:പ്രതിയെ അറസ്റ്റു ചെയ്‌തു

കടുത്തുരുത്തി:വീട്ടമ്മയെ പീഡിപ്പിക്കുകയും മൊബൈലില്‍ നഗ്നചിത്രമെടുക്കുകയും ചെയ്‌ത കേസിലെ പ്രതി പ്രദീഷി(26)നെ കടുത്തുരുത്തി പോലീസ്‌ അറസ്റ്റു ചെയ്‌തു.കഴിഞ്ഞ ...

  Full Story
 
13 കാരിയെ പീഡിപ്പിച്ചു:50 കാരന്‍ പോലിസ്‌ പിഡിയില്‍

മരങ്ങാട്ടുപിള്ളി:13 കാരിയായ സ്‌കൂള്‍ വിദ്യര്‍ത്ഥിനിയെ 50 കാരന്‍ മ്യഗിയമായി പീഡിപ്പിച്ചതായി പരാതി.മരങ്ങാട്ടുപിള്ളി സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ വിദ്യര്‍ത്ഥിനിയാണ്‌ 50 കാരന്റെ ക്രൂരവിളയാട്ടങ്ങള്‍ക്ക്‌ ഇരയായത്‌...

  Full Story
കാണാതാകല്‍ തുടര്‍ക്കഥയാകുന്നു

കോട്ടയം:ജില്ലയില്‍ നിന്നും കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ആഴ്‌ചകള്‍ക്കുളളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഏഴ്‌ പെണ്‍കുട്ടികളെയാണ്‌ കാണാതായത്‌.കാണാതാവുന്ന...

  Full Story
പീഡനം: കേസില്‍രണ്‌ടുപേര്‍കസ്റ്റഡിയില്‍

പൊന്‍കുന്നം:പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്‌ടു ബന്ധുക്കള്‍ കസ്റ്റഡിയില്‍.ഉരുളികുന്നം സ്വദേശികളായ ജയ്‌സണ്‍, ജിന്‍സ്‌ എന്നിവരാണു പോലീസ്‌ കസ്റ്റഡിയിലായത്‌.കഴിഞ്ഞ നാലാം തീയതി പൊന്‍കുന്നത്തുനിന്നും...

  Full Story
സിനിമ സ്റ്റെയില്‍ പീഡനം യുവാവ്‌ പിടിയില്‍
കോട്ടയം:ഡിഗ്രി വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റി കുമരകത്ത്‌ എത്തിച്ച്‌ സിനിമ സ്റ്റെയിലില്‍ പീഡിപ്പിച്ച പാമ്പാടി സ്വദേശിയായ ഷാന്‍ എന്ന യുവാവിനെ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തു.കോട്ടയത്തെ പ്രമുഖ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ...
  Full Story
അനധികൃതമായി സൂക്ഷിച്ച 5,000 ലിറ്റര്‍ മണ്ണെണ്ണ കണ്ടെത്തി

കോട്ടയം:തലയോലപ്പറമ്പിലെ റേഷന്‍ മൊത്തവ്യാപാരശാലകളില്‍ ജില്ലാ കലക്ടറുടെ പരി ശോധനാ സംഘം നടത്തിയ റെയ്ഡില്‍, അനധികൃതമായി സൂക്ഷിച്ച 5,000 ലിറ്റര്‍ മണ്ണെണ്ണ കണ്ടെത്തി. 25 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ...

  Full Story
അന്വോഷണം പുതിയ വഴിത്തിരുവിലേക്ക്‌
കോട്ടയം: ഹോം നേഴ്‌സ്‌ ചമഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയ സംഭവം സംബന്ധിച്ച അന്വോഷണം പുതിയ വഴിത്തിരിവിലേക്ക്‌.കേസിന്റെ അന്വോഷണ ചുമതല സി.ഐ.ഷാജിമോനില്‍ നിന്നും അന്വോഷമചുമതല കോട്ടയം...
  Full Story
പീഡനം:രണ്‌ടാനച്ഛന്‍ അറസ്റ്റില്‍

മണര്‍കാട്‌: പന്ത്രണ്‌ടുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്‌ടാനച്ഛന്‍ അറസ്റ്റില്‍. വാകത്താനം സ്വദേശി ഷാജി ഫിലിപ്പിനെയാണ്‌്‌ (40)്‌ പൊന്‍കുന്നം സിഐ എസ്‌.സുരേഷ്‌കുമര്‍ അറസ്റ്റു ചെയ്‌തു്‌.ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ ...

  Full Story
നവവധുവിന്റെ മരണം: പൊലീസ്‌ കേസെടുത്തു

പാലാ: നവവധു വിഷം ഉള്ളില്‍ചെന്ന്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ വള്ളിച്ചിറ മനന്താനത്ത്‌ മധുവിനെതിരെ പൊലീസ്‌ കേസെടുത്തു. മധുവിന്റെ ഭാര്യ സുനിമോളാണ്‌ (30) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി മരിച്ചത്‌. വിഷം...

  Full Story
റിക്രൂട്ടുമെന്റ്‌ തട്ടിപ്പ്‌:അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌
കൊച്ചി:ചങ്ങനാശ്ശേരിയില്‍ വിദേശ നഴ്‌സിങ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പു നടത്താന്‍ ശ്രമിച്ച എസ്‌ ആര്‍ അസേസിയേറ്റ്‌സിന്റെ ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്താന്‍
  Full Story
ഐജിറാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം
കൊച്ചി: അഭയകേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ എ എസ്‌ ഐയുമായിരുന്ന വിവി അഗസ്റ്റ്യന്റെ ആത്മഹത്യ ഐ ജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി....
  Full Story
സൈബര്‍ ക്രൈം ഏറുന്നു

കോട്ടയം: മൊബൈല്‍ കാമറ ഫോണുകളും ഒളികാമറകളും ഉപയോഗിച്ച്‌ മറ്റാരും അറിയാതെ സ്‌ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന സംഘം കോട്ടയത്ത്‌ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്‌. കറുകച്ചാല്‍ സബ്‌ ട്രഷററി...

  Full Story
മാനഭംഗകേസ്‌: ശിക്ഷ 10 വര്‍ഷം

കോട്ടയം: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മണര്‍കാട്‌ ആറാംമൈല്‍ പാലക്കാട്ട്‌ കുന്നേല്‍ ബിനോദിന്‌(23) പത്തുവര്‍ഷം കഠിനതടവിന്‌ അതിവേഗ കോടതി ഒന്ന്‌ ജഡ്‌ജി പി.മാധവന്‍ ശിക്ഷിച്ചു....

  Full Story
സ്‌ത്രീകള്‍ ജാഗ്രതൈ
കോട്ടയം: നഗരമധ്യത്തിലെ ഇടവഴിയില്‍വച്ച്‌ ഹെല്‍മറ്റ്‌ധാരിയായ ബൈക്ക്‌ യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ മാല പറിച്ചു. പൊലീസ്‌ നഗരം അരിച്ചുപെറുക്കിയെങ്കിലും മോഷ്‌ടാവിനെ കണ്ടെത്താനായില്ല....
  Full Story
വാന്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസ്‌

കോട്ടയം: നഗരമധ്യത്തില്‍ ഇന്നലെ രാത്രി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്‌ അപ്പ്‌ വാന്‍ ഡ്രൈവര്‍ നാട്ടകം സ്വദേശി സജി (25)യ്‌ക്കെതിരെയാണ്‌ നരഹത്യയ്‌ക്ക്‌ ഈസ്റ്റ്‌ സ്റ്റേഷന്‍ സിഐ ഗിരീഷ്‌ പി.സാരഥി കേസെടുത്തത്‌....

  Full Story
സ്വകാര്യ പണമിടപാടുകാരന്‍ ഭീഷണിപ്പെടുത്തുന്നു

കോട്ടയം: മണര്‍കാട്‌ കേന്ദ്രീകരിച്ച്‌ ബ്ലേഡ്‌ പലിശയ്‌ക്ക്‌ പണം നല്‍കുന്ന യുവാവ്‌ ഇടപാടുകാരെ പലിശപ്പണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്നു. പലിശയ്‌ക്കായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍...

  Full Story
മലയാളിയുവാവ്‌ ടെക്‌സാസില്‍ കൊല്ലപ്പെട്ടനിലയില്‍

പാലാ: മുത്തോലി പന്തത്തല മണ്‌ഡപത്തില്‍ ജോസഫിന്റെ മകന്‍ ജോയെ (29) വെള്ളിയാഴ്‌ച രാത്രി അമേരിക്കയിലെ ടെക്‌സാസില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയില്‍ വെടിയേറ്റാണ്‌ മരണമെന്ന്‌ പൊലീസ്‌ കണ്ടെത്തിയതായി...

  Full Story
അറസ്റ്റു ചെയ്‌തു

ചങ്ങനാശേരി: മാമ്മൂട്‌ ചേന്നമറ്റം ഇയ്യാലില്‍ മുളക്കുഴശേരി മധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സമീപവാസിയായ കറുകയില്‍ ...

  Full Story
പൊന്‍കുന്നത്ത്‌ മോഷണം പെരുകുന്നു

പൊന്‍കുന്നം: ദിവസങ്ങളായി പൊന്‍കുന്നത്ത്‌ മോഷ്‌ടാക്കളുടെ ശല്യം വര്‍ധിച്ചത്‌ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പാലാ റോഡുകളിലെ രണ്ടു കടകളില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നു. മറ്റൊരു കടയുടെ പൂട്ട്‌ തകര്‍ത്തു....

  Full Story
ബാങ്ക്‌ ജീവനക്കാരന്‍ അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി: അമ്പതിനായിരം രൂപയുടെ ചെക്കുമാറി പണം അപഹരിച്ച കേസില്‍ ബാങ്ക്‌ ജീവനക്കാരന്‍ ചങ്ങനാശേരി തക്കാട്ടുപറമ്പില്‍ സത്യദേവനെ കാഞ്ഞിരപ്പള്ളി എസ്‌ഐ കെ.ആര്‍.മനോജ്‌ അറസ്റ്റു ചെയ്‌തു. കാനറ ബാങ്കിലെ പ്യൂണ്‍ ആണ്‌ ഇയാള്‍
പണം കവര്‍ന്ന കേസ്‌: ജീവനക്കാരിയും സുഹൃത്തും അറസ്റ്റില്‍

പാലാ: ടൗണില്‍ മരുന്നു വ്യാപാരം നടത്തുന്ന യുവതിയുടെ 61,000 രൂപയും ചെക്കും കവര്‍ന്ന കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരി പൂവരണി സ്വദേശി ഗോപിക (25), ...

  Full Story
തലയ്‌ക്കടിച്ചുവീഴ്‌ത്തിവഴിയാത്രക്കാരിയുടെ മാലപൊട്ടിച്ചു
പാലാ: തലയ്‌ക്കടിച്ചു പരുക്കേല്‍പ്പിച്ചശേഷം വഴിയാത്രക്കാരിയുടെ മാല കവര്‍ന്നു. തുമ്പേലേത്ത്‌ ഫീലിപ്പോസിന്റെ മകള്‍ റോസമ്മയുടെ മാലയാണ്‌ ഇന്നു രാവിലെ മോഷ്‌ടാവ്‌ കവര്‍ന്നത്‌. ആറോടെ മരങ്ങാട്ടുപിള്ളി-കടപ്ലാമറ്റം...
  Full Story
രൂപാ മോഷ്‌ടിച്ച സംഭവം: പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

കോട്ടയം: തലകറങ്ങിവീണ ആളുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപാ മോഷ്‌ടിച്ച കേസില്‍ അറസ്റ്റിലായ മാങ്ങാനം പേഴുവേലിക്കുന്ന്‌ പാലത്താറ്റില്‍ സജിയെ (49) കോടതി റിമാന്‍ഡ്‌ ചെയ്‌തു. പുതുപ്പള്ളി വെട്ടത്തുകവല തെക്കേല്‍ ഏബ്രഹാം...

  Full Story
വീട്ടമ്മയേയും മകളെയും കാണാതായി

ചങ്ങനാശേരി: യുവതിയായ വീട്ടമ്മയേയും ഒന്നരവയസുകാരി മകളെയും കാണാനില്ലെന്നു പൊലീസില്‍ പരാതി. പായിപ്പാട്‌ കൊച്ചുവള്ളിഭാഗത്ത്‌ മനയത്ത്‌ശേരി സ്‌മിതമോള്‍ (25) മകള്‍ കാര്‍ത്തിക എന്നിവരെയാണ്‌ കാണാതായത്‌....

  Full Story
തട്ടിക്കെണ്ടുപോകല്‍:പ്രതി ഹാജരായി
കോട്ടയം:വിദേശ മലയാളിയെ തട്ടിക്കെണ്ടു പോയി പണം തട്ടാന്‍ ശ്രമിച്ചക്കസിലെ ഒന്നാം പ്രതി പിഡിപി മുന്‍ വൈസ്‌ ചെയര്‍മാന്‍ കുഞ്ഞ്‌മുഹമ്മദ്‌ കോട്ടയം ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി.ഹൈക്കോടതി...
  Full Story
നഗരത്തില്‍ രണ്ട്‌ മോഷ്‌ടാക്കള്‍ പിടിയിലായി

കോട്ടയം: നാഗമ്പടത്തുനിന്നും പൊലീസിന്റെ പിടിയിലായ നെടുങ്കണ്ടം ചിന്നാര്‍ തുരുത്തിപ്പടി സനോജ്‌ ജോസഫ്‌ (24), തിടനാട്‌ കാളകെട്ടി കൊട്ടാരമറ്റം നസീര്‍ (24) എന്നിവര്‍ ആറു...

  Full Story
ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വാഴൂര്‍: മദ്യംകൊടുത്തു ഭര്‍ത്താവിനെ മയക്കിയശേഷം ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പതിനഞ്ചാം മൈല്‍ ഇളപ്പുങ്കല്‍ മാക്കല്‍ അജയനെ...

  Full Story
ഹാഷിഷ്‌ ലേഹ്യം: പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

കോട്ടയം: അറുപത്‌ ലക്ഷം രൂപയുടെ ഹാഷിഷ്‌ ലേഹ്യം പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ കുമാരനല്ലൂര്‍ കുന്നംപുറത്ത്‌ കെ.കെ.ബൈജുവിനെ (40) കോടതി റിമാന്‍ഡ്‌...

  Full Story
വിദേശ തൊഴില്‍തട്ടിപ്പ്‌: മൂന്നു പേര്‍ പിടിയില്‍

കറുകച്ചാല്‍: വിദേശത്ത്‌ തൊഴില്‍വാഗ്‌ദാനം ചെയ്‌ത്‌ 30 പേരില്‍നിന്ന്‌ ആറുലക്ഷം രൂപാ തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയിലായി. കങ്ങഴ കാരമാല ജോണ്‍ (49), വായ്‌പൂര്‍ ചാരിക്കല്‍ മത്തായി

  Full Story
പിണറായി മെയില്‍: അയച്ചവര്‍ പരിഭ്രാന്തിയില്‍
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കൊട്ടാര സാദൃശ്യമായ വസതിയെന്ന്‌ വിശേഷിപ്പിച്ച്‌ ഇന്റര്‍നെറ്റിലൂടെ വീടിന്റെ പടങ്ങള്‍ അയച്ചവര്‍ ആശങ്കയില്‍. പിണറായി വിജയന്റെ...
  Full Story
പീഡിപ്പിക്കാന്‍ ശ്രമം:വളര്‍ത്തച്ഛന്‌ തടവും പിഴയും

കോട്ടയം: പതിനാല്‌ വയസുളള വളര്‍ത്തുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടുക്കി മണിയാറന്‍കുടി അച്ചാറുകുടിയില്‍ ജോര്‍ജിന്‌ (വര്‍ഗീസ്‌-60) മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴ ഒടുക്കുന്നതിനും ജില്ലാ...

  Full Story
വ്യാജമദ്യവില്‍പന: രണ്ടു സ്‌ത്രീകള്‍ പിടിയില്‍

പാലാ: ഉള്ളനാട്ടില്‍ വ്യാജമദ്യവില്‍പ്പന നടത്തിയ രണ്ടു സ്‌ത്രീകളെ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. ഉള്ളനാട്‌ തറപ്പേല്‍ വര്‍ക്കിയുടെ ഭാര്യ കമലവര്‍ക്കി (55), പുറത്തേട്ട്‌ തങ്കപ്പന്റെ ഭാര്യ...

  Full Story
കെ.കെ.റോഡില്‍ ബസുകളില്‍ രാത്രി മദ്യപശല്യം

കോട്ടയം: കോട്ടയം-കുമളി റൂട്ടിലോടുന്ന ബസുകളില്‍ വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ശേഷം മദ്യപാനികളുടെ ശല്യംകൂടുന്നതായി പരാതി ഉയരുന്നു. മദ്യപിച്ച്‌ ബസില്‍ കയറുന്നവര്‍ സ്‌ത്രീകളുടെ സീറ്റില്‍ ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും...

  Full Story
ഹെല്‍മറ്റ്‌വേട്ട:ദമ്പതിമാര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം

ചങ്ങനാശ്ശേരി:ഹെല്‍മറ്റ്‌ വേട്ടയുടെ പേരില്‍ ചങ്ങനാശ്ശേരി ളായിക്കാട്‌ പുതുവല്‍ വീട്ടില്‍ തങ്കപ്പന്‍ (30), ഭാര്യ ശാന്തമ്മ (26) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌.അമ്മയ്‌ക്കു മരുന്നു വാങ്ങാനായാണ്‌ തങ്കപ്പന്‍ ബൈക്കിലെത്തിയത്‌. പോലീസ്‌ കൈകാണിച്ചെങ്കിലും ഹെല്‍മറ്റ്‌...

  Full Story
വിവാഹത്തട്ടിപ്പ്‌: യുവതി റയില്‍വേസ്റ്റേഷനില്‍

കോട്ടയം: വിവാഹത്തട്ടിപ്പിനിരയായ യുവതിക്ക്‌ കിടപ്പാടവും, ഭക്ഷണവുമില്ലാതെ കോട്ടയം റയില്‍വേസ്റ്റേഷനില്‍ അലയുന്നു. തിരുവന്തപുരം നിലക്കാമുക്ക്‌ കടക്കാവൂര്‍ പള്ളിവിളവീട്ടില്‍...

  Full Story
മദ്യം കടത്തല്‍ ലോറിയില്‍ രഹസ്യഅറ

പാലാ: മദ്യം കടത്തുന്നതിനുവേണ്ടി നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുടെ ഫ്‌ളാറ്റ്‌ഫോമിനടിയില്‍ രഹസ്യഅറ നിര്‍മ്മിച്ച വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരന്‍ പോലീസ്‌...

  Full Story
കോടികളുടെ മണല്‍കടത്തല്‍ വിവാദത്തിലേക്ക്‌

കുമരകം: വേമ്പനാട്ടു കായലില്‍ നിന്നു കോടികളുടെ മണല്‍കടത്തല്‍ വ്യാപകമാകുന്നു. നാഷണല്‍ ഇന്‍ലാന്റ്‌ വാട്ടര്‍വേയ്‌സ്‌ അതോറിറ്റി തണ്ണീര്‍മുക്കത്ത്‌...

  Full Story
ചിരട്ടപ്പൂള്‍ സജി കേരളം കടന്നു

പാലാ: പോലീസ്‌ തെരച്ചില്‍ ശക്തമായതോടെ ഗുണ്ടാത്തലവന്‍ ആയി സജിയുടെ ഡ്രൈവര്‍ ചിരട്ടപ്പൂള്‍ സജി കേരളം വിട്ടു. ഇയാള്‍ക്കായി പോലീസ്‌ വീണ്ടും വല വിരിച്ചിരിക്കുകയാണ്‌. ഇയാളുടെ ഭാര്യ...

  Full Story
ബ്രൗണ്‍ ഷുഗര്‍കേസ്‌: തിരുപ്പൂരിലേക്ക്‌

കോട്ടയം: ജണ്‍ 12ന്‌ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസില്‍ പ്രതികള്‍ക്ക്‌ ബ്രൗണ്‍ഷുഗര്‍ നല്‍കിയ വെങ്കിടേഷ്‌ ആന്ധ്രയിലേക്ക്‌...

  Full Story
അഭയകേസില്‍ പ്രതിഭാഗത്തിന്‌ കോടതിയുടെ വിമര്‍ശനം

കൊച്ചി: അഭയകേസില്‍ പ്രതിഭാഗത്തിന്‌ കോടതിയുടെ വിമര്‍ശനം. അപ്രധാനമായ രേഖകള്‍ ആവശ്യപ്പെട്ട്‌...

  Full Story
കുറ്റവാളികള്‍ ജാഗ്രതൈ!

കോട്ടയം: ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായതോടെ കനിവര്‍ഹിക്കുന്നവര്‍ക്ക്‌ കരുണയുടെ കരങ്ങള്‍ നീളുന്നത്‌ വളരെ വേഗമാണ്‌. കോട്ടയം ടൗണ്‍...

  Full Story
പൊന്‍കുന്നത്ത്‌ വിഗ്രഹമോഷ്‌ടാക്കള്‍ അറസ്റ്റില്‍

കോട്ടയം:പൊന്‍കുന്നത്ത്‌ വിഗ്രഹമോഷ്‌ടാക്കള്‍ അറസ്റ്റില്‍. രണ്‌ടുപേരാണ്‌ അറസ്റ്റിലായത്‌. വിഗ്രഹങ്ങള്‍ കഷണങ്ങളാക്കിയ നിലയില്‍...

  Full Story
പെണ്‍വാണിഭ സംഘം അറസ്റ്റില്‍

കോട്ടയം: കോട്ടയം പള്ളിക്കത്തോട്‌ കാഞ്ഞിരമറ്റത്ത്‌ പെണ്‍വാണിഭ സംഘം അറസ്റ്റില്‍. സ്‌ത്രീ ഉള്‍പ്പടെ...

  Full Story
പോലീസ്‌ ജനസമ്പര്‍ക്ക പരിപാടി

ഈരാറ്റുപേട്ട: പോലീസും ജനങ്ങളും തമ്മിലുള്ള ബെന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍...

  Full Story
ചിരട്ടപ്പൂള്‍ തെരച്ചില്‍ സജീവം

പാലാ: ആയി സജിയുടെ കൂട്ടാളി ചിരട്ടപ്പൂള്‍ സജിക്ക്‌ വേണ്ടിയുള്ള പോലീസ്‌തെരച്ചില്‍ ശക്തമാക്കി. ഇലഞ്ഞി പഞ്ചായത്ത്‌...

  Full Story
കടുത്തുരുത്തി ബാങ്കില്‍ കൊള്ളയടിച്ചത്‌ 83ലക്ഷം

കടുത്തുരുത്തി: കാഞ്ഞങ്ങാട്‌ പെരിയ ബാങ്ക്‌ കൊള്ളയടിച്ചവരെ പിടികിട്ടിയതോടെ കടുത്തുരുത്തി മുട്ടുച്ചിറ ഫെഡറല്‍ ബാങ്കില്‍ നിന്നും പണവും...

  Full Story
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ കീഴടങ്ങി

ഗാന്ധിനഗര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എം.ജി.യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ കീഴടങ്ങി. എം.ജി.യൂണിവേഴ്‌സിറ്റിയില്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയ...

  Full Story
മതവിശ്വാസത്തിന്റെ പേരില്‍ പോലീസ്‌ പീഢനം

കോട്ടയം: 13-09-2009 ഞായറാഴ്‌ച രാത്രി 1.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2.30 വരെ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ പാലാ പോലീസ്‌ സ്റ്റേഷനിലെ എ.എസ്‌.ഐ...

  Full Story
സി.ഡി.ചോര്‍ച്ച: സി.ബി.ഐയ്‌ക്ക്‌ നോട്ടീസ്‌

കൊച്ചി: സിസ്‌ററര്‍ അഭയ കേസിലെ നാര്‍ക്കോ പരിശോധനാ സി.ഡി. പുറത്തായ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ സിസ്റ്റര്‍ സെഫി...

  Full Story
കോരൂത്തോട്ടില്‍ വിഗ്രഹ മോഷണം

കാഞ്ഞിരപ്പള്ളി: കോരുത്തോട്‌ എസ്‌.എന്‍.ഡി.പി ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷണം പോയി. ഇന്നലെ രാത്രി എട്ട്‌ മണിക്കും...

  Full Story
ആയി:സരിതയെ പോലീസ്‌ അറസ്റ്റ്‌ചെയ്‌തു

പാലാ:ആയി സജിക്ക്‌ തൊടുപുഴ മണക്കാട്‌ വാടകവീടെടുത്ത്‌ നല്‍കിയ കിഴതടിയൂര്‍ തോട്ടുംചാലില്‍ മധുവിന്റെ ഭാര്യ സരിത (28)യെ പോലീസ്‌...

  Full Story
അഞ്‌ജലിക്ക്‌ ഹൃദയപൂര്‍വ്വം... ജനമൈത്രി പോലീസ്‌

കോട്ടയം: കോട്ടയം പോലീസിന്റെ ജനമൈത്രി സന്ദേശം വീണ്ടും ശ്രദ്ധ നേടുന്നു. കാരുണ്യം വറ്റാത്ത പോലീസ്‌ ഹൃദയങ്ങള്‍ സഹായിച്ചത്‌...

  Full Story
കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍

കോട്ടയം:വൈദികര്‍ ജീവന്‍ വെടിയേണ്ടിവന്നാല്‍ പോലും കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നുള്ളത്‌ ക്രൈസ്‌തവ വിശ്വാസമാണ്‌. ആ കുമ്പസാര...

  Full Story
ഏറ്റുമാനൂരില്‍ 12 ടിപ്പര്‍ലോറികള്‍ പിടിയില്‍

ഏറ്റുമാനൂര്‍: നിരോധിത സമയത്ത്‌ ടൗണില്‍ ഓടിയ 12 ടിപ്പര്‍ ലോറികള്‍ പോലീസ്‌ പിടിച്ചെടുത്തു. രാവിലെ 8നും 10നും...

  Full Story
ആമയൂര്‍ കൂട്ടക്കൊല: പ്രതിക്ക്‌ വധശിക്ഷ

പാലക്കാട്‌: ആമയൂര്‍ കൂട്ടക്കൊലയില്‍ പ്രതിയായ പാലാ ചക്കാമ്പുഴ പറമ്പത്തോട്‌ റജികുമാറിന്‌(40) കോടതി വധശിക്ഷ വിധിച്ചു. ഈ കേസിനെ...

  Full Story
അഭയകേസ്‌: നാര്‍ക്കോ സിഡികള്‍ പുറത്തായി

കൊച്ചി: അഭയാകേസിന്റെ നാര്‍ക്കോ പരിശോധന സി.ഡി പുറത്തുവന്നു. കുറ്റവാളികള്‍ മൂന്നുപേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ നാര്‍ക്കോ പരിശോധന...

  Full Story
കൊമ്പ്‌ കലമാനിന്റേത്‌

ചിങ്ങവനം: കഴിഞ്ഞ ദിവസം കുറിച്ചിയില്‍ പിടിച്ചെടുത്ത കൊമ്പ്‌ കലമാനിന്റേതാണെന്ന്‌ തെളിഞ്ഞു. ഗുണ്ടാനേതാവ്‌...

  Full Story
ആയി സജി തലവേദനയായി

കോട്ടയം: അരയ്‌ക്ക്‌ താഴോട്ട്‌ പൂര്‍ണമായും തളര്‍ന്ന ഗുണ്‌ടാ നേതാവ്‌ ആയി സജിയെ സിനിമാ സ്റ്റൈലില്‍ പിടികൂടിയ പോലീസിന്‌ ഇപ്പോള്‍ തലവേദനയായി. തളര്‍ന്ന ആയി പ്രാഥമിക...

  Full Story
ജില്ലയിലെ ഗുണ്‌ടാവേട്ട

കോട്ടയം:  ജില്ലയിലെ ഗുണ്‌ടാവേട്ട അവസാനിപ്പിക്കാന്‍ പോലീസ്‌ നീക്കം നടത്തുന്നതായി ആക്ഷേപം. സംസ്ഥാനമൊട്ടാകെയുള്ള ഗുണ്‌ടാവേട്ട ശക്തമായതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തനം നിര്‍ജീവമാക്കിയിരിക്കുന്ന നിരവധി ഗുണ്‌ടാസംഘങ്ങളാണ്‌ ജില്ലയില്‍...

  Full Story
ഗുണ്ടകള്‍ കൊലപാതകത്തിന്‌ പദ്ധതിയിട്ടു

വൈക്കം: വൈക്കത്ത്‌ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌ത രണ്ട്‌ ഗുണ്ടകള്‍ വൈക്കത്തെ ഒരു ട്രേഡ്‌ യൂണിയന്‍ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടതായി സൂചന. ഗുണ്ടാനേതാക്കളായ...

  Full Story
ആയി: പലരുടെയും ഉറക്കം കെടുത്തുന്നു

കോട്ടയം: ആയി പിടിയിലായതോടെ പാലായിലെ പല ഗുണ്ടായിസത്തിന്റെയും ചുരുളുകള്‍ അഴിഞ്ഞുതുടങ്ങി. ആയിയെ കരുവാക്കിയ പലരും ഇപ്പോള്‍...

  Full Story
പോലീസ്‌ മാന്‍കൊമ്പ്‌ കണ്ടെടുത്തു.

ചിങ്ങവനം: ചിങ്ങവനം പോലീസ്‌ കുറിച്ചി ആശ്രമത്തിന്‌ സമീപമുള്ള വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന മാന്‍കൊമ്പ്‌ കണ്ടെടുത്തു. വൈക്കം പോലീസ്‌ മോഷണത്തിന്‌...

  Full Story
ആയിസജിയെ സംരക്ഷിച്ചത്‌ സഹോദരന്‍

കോട്ടയം: ഈരാറ്റുപേട്ട പോലീസ്‌ സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്റ്റബിള്‍, ആയി സജിയുടെ ജ്വോഷ്‌ഠനായ സുരേഷിനെ കാസര്‍കോടിന്‌ സ്ഥലംമാറ്റിയ ശേഷമാണ്‌ ആയിസജിയെ...

  Full Story
ഗുണ്ടാ കേസുകള്‍ മരവിക്കുന്നു

കോട്ടയം: കോട്ടയത്ത്‌ രാഷ്‌ട്രീയ സ്വാധീനമുള്ള ഗുണ്ടാകേസുകള്‍ മരവിക്കുന്നതായി പോലീനിടയില്‍ത്തന്നെ പരാതിയുണ്ട്‌. കോട്ടയം ജില്ലയിലെ പാലാ, ചങ്ങനാശ്ശേരി പ്രദേശങ്ങളിലെ...

  Full Story
ആയിയെ പിടിച്ചതും സിനിമാസ്റ്റൈലില്‍

പാലാ: രാവിലെ എട്ട്‌ മണിയോടെ കൊല്ലപ്പള്ളിയിലെ ഒരു പെട്രോള്‍ പമ്പില്‍നിന്നും പെട്രോള്‍ അടിച്ച ആയിരം രൂപ കൊടുക്കാതെ സ്ഥലം വിട്ട ഒരു വെള്ള ഷെവര്‍ല കാറിനെ തുടര്‍ന്നായിരുന്നു...

  Full Story
ആയി സജിയും കൂട്ടാളികളും പിടിയില്‍

പാലാ: പാലാ കൊല്ലപ്പള്ളിയിലെ ഒരു പെട്രോള്‍ ബങ്കില്‍ നിന്നും പെട്രോള്‍ അടിച്ചതിനു ശേഷം...

  Full Story
ആമയൂര്‍ കൂട്ടക്കൊല: ശിക്ഷ 14ന്‌

പാലക്കാട്‌: പാലാ ചക്കാമ്പുഴ പറമ്പത്തോട്‌ റജികുമാര്‍(40) ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരനാണെന്ന്‌ പാലക്കാട്‌ ജില്ലാ ജഡ്‌ജി...

  Full Story
കഞ്ചാവുമായി ഇടുക്കിസ്വദേശികള്‍ പിടിയില്‍

കോട്ടയം: ഇടുക്കിയിലെ രാജാക്കാട്‌ സ്വദേശികളായ ഫിലിപ്പ്‌, രവീന്ദ്രന്‍ എന്നിവരെ 92 കിലോ കഞ്ചാവുമായി മുണ്ടക്കയത്ത്‌വച്ച്‌ എക്‌സൈസ്‌...

  Full Story
പോള്‍ വധം: വാഹനങ്ങള്‍ കണ്ടെടുത്തതില്‍ ക്രമക്കേട്‌

ചങ്ങനാശ്ശേരി: പോള്‍ എം ജോര്‍ജ്ജ്‌ വധക്കേസില്‍ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചതെന്ന്‌ പോലീസ്‌ പറയുന്ന രണ്ട്‌ വാഹനങ്ങള്‍ കണ്ടെടുത്തതില്‍ ക്രമക്കേട്‌ ഉണ്ടെന്ന്‌ അറസ്റ്റിലായ കോട്ടയം ചങ്ങനാശ്ശേരി...

  Full Story
മദ്യലഹരിയില്‍ അടിപിടി, ഒരാള്‍ മരിച്ചു.

കോട്ടയം: ഹോട്ടല്‍ തൊഴിലാളികള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ വഴക്കില്‍ ഒരാള്‍...

  Full Story
ആമയൂര്‍ കൂട്ടക്കൊല: റജികുമാര്‍ കുറ്റവാളി

പാലക്കാട്‌: പാലായ്‌ക്കടുത്ത്‌ പറമ്പത്തേട്ട്‌ റജികുമാര്‍ ഭാര്യയേയും നാല്‌ മക്കളേയും ദാരുണമായി പാലക്കാട്‌ ആമയൂരില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റവാളിയാണെന്ന്‌ പാലക്കാട്‌...

  Full Story
പോള്‍ വധം: സി.ബി..അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി

കൊച്ചി: മുത്തൂറ്റ്‌ പോള്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കാരി സതീഷിന്റെ അമ്മ കോടതിയില്‍...

  Full Story
വ്യാജലോട്ടറി അന്വേഷണമില്ല

കോട്ടയം: കോടികളുടെ വ്യാജ ലോട്ടറി കോട്ടയത്ത്‌ വ്യാപിച്ചെങ്കിലും യാതൊരുവിധ അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു ലോട്ടറി രാജാവാണ്‌ ഇതിന്റെ പുറകിലെന്ന്‌...

  Full Story
അഭയ കേസ്‌: സെഫിയുടെ ഹര്‍ജി 23ലേക്ക്‌ മാറ്റി

എറണാകുളം: ചാനലുകള്‍ക്കെതിരെ അഭയ കേസിന്റെ നാര്‍കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയ കോടതിയലക്ഷ്യനടപടിയില്‍ സി.സെഫി നല്‌കിയ...

  Full Story
സുഹൃത്തിനെ തൂമ്പയ്‌ക്ക്‌ അടിച്ചുകൊന്നു

ഏറ്റുമാനൂര്‍: മദ്യപിച്ച്‌ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആസാം സ്വദേശിയായ യുവാവിനെ...

  Full Story
അപകടം! ആര്‍.ടി.ഒ യുടെ ശ്രദ്ധയ്‌ക്ക്‌...

കോട്ടയം: കോട്ടയം നഗരത്തിലോടുന്ന സ്വകാര്യബസിനുള്ളിലെ വയറിംഗും മറ്റു യന്ത്രഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്‌. ബസ്സിനുള്ളില്‍...

  Full Story
മൊബൈല്‍ മെസ്സേജുകള്‍ സൂക്ഷിക്കുക

കോട്ടയം: നിങ്ങളുടെ മൊബൈലിലേയ്‌ക്കിതാ ഒരു സന്ദേശം എത്തിയിരിക്കുന്നു. "winner!(Mob.Number)is chosen for $2500 CASH prize,call +43820902191 now" ഇതാണ്‌ സന്ദേശം. ഈ നമ്പരിലുള്ള നിങ്ങള്‍ വിന്നറായിരിക്കുന്നു. നിങ്ങള്‍ക്ക്‌ 2500 ഡോളര്‍ പ്രൈസ്‌ മണി ലഭിച്ചിരിക്കുന്നു. അതിനാല്‍ എത്രയും പെട്ടെന്ന്‌ ഈ നമ്പരിലേക്ക്‌ (+4382090219) വിളിക്കുക...

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com