Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
പഞ്ചായത്ത്‌ പ്രസിഡന്റ്‌പദ സംവരണം പാടില്ലെന്ന്‌ വാദം

കോട്ടയം: ത്രിതല പഞ്ചായത്ത്‌ ഭരണ സംവിധാനത്തില്‍ വനിതകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രസിഡന്റ്‌ സ്ഥാനം സംവരണം ചെയ്യുന്നതിനെച്ചൊല്ലി നിയമപ്രശ്‌നം. ഭരണഘടന അനുശാസിക്കുന്ന തുല്യതാപരിഗണനകള്‍ക്ക്‌ വിരുദ്ധമാണെന്നും പറഞ്ഞ്‌ അവകാശവാദവുമായി ഒരു വിഭാഗം വന്നിരിക്കുന്നു.

  Full Story
മാര്‍ക്കറ്റിങ്ങിലെ പുതിയ തന്ത്രങ്ങള്‍

കോട്ടയം: ഏതു സമയത്തും നിങ്ങള്‍ക്ക്‌ ഒരു ഫോണ്‍ കോള്‍ എത്താം. അത്‌ നിങ്ങളെ ചൂഷണം ചെയ്യാതെ കരുതിയിരിക്കുക. എതു കാര്യത്തിനും മാര്‍ക്കറ്റിങ്ങ്‌ ഒരു പ്രധാനകാര്യമാണ്‌. എന്നാല്‍ ഇന്നത്തെ മാര്‍ക്കറ്റിങ്ങ്‌ രീതി ജനങ്ങളെ അപ്പാടെ കബളിപ്പിക്കുന്ന ഒന്നാണ്‌.

  Full Story
മലയാളം വിക്കിപീഡിയ

ആര്‍ക്കും എഴുതാവുന്ന, എഡിറ്റ്‌ ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ . കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ്‌ മലയാളം വിക്കിയിലുള്ളത്‌. ജൂണ്‍ ഒന്നിന്‌ മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്‌

  Full Story
 
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com